jalebi - Janam TV
Friday, November 7 2025

jalebi

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

ന്യൂഡൽഹി: സമൂസ, ജിലേബി, ലഡ്ഡു തുടങ്ങിയ ഇന്ത്യൻ ലഘുഭക്ഷണങ്ങളിലും മധുരപലഹാരങ്ങളിലും മുന്നറിയിപ്പ് ലേബലുകൾ പതിക്കാൻ കേന്ദ്ര ആരോഗ്യവകുപ്പ് നിർദേശിച്ചുവെന്ന വാർത്ത നിഷേധിച്ച് പ്രസ് ഇൻഫർമേഷൻ ബ്യൂറോ. ഇത്തരം ...

ജിലേബിക്കെന്താ ഇവിടെ കാര്യം? രാഹുലിന്റെ ജിലേബി പ്രേമവും ഹരിയാനയിലെ തോൽവിയും തമ്മിലെന്ത് ബന്ധം? സം​ഗതി ഇതാണ്..

സോഷ്യൽമീഡിയ മുഴുവൻ ഇപ്പോൾ ജിലേബി തരം​ഗമാണ്. രാഹുലും ജിലേബിയുമാണ് വിഷയം. ഹരിയാനയിലെ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് തോറ്റതിന് ജിലേബിയുടെ പേരിൽ രാഹുലിനെ ട്രോളുന്നത് എന്തിനാണെന്ന കൺഫ്യൂഷനിലാണ് ചിലർ. ജിലേബിയും ...

പാക് റെസ്റ്റോറന്റിൽ 3-ഡി പ്രിന്റർ കൊണ്ട് ജിലേബി തയ്യാറാക്കുന്ന വീഡിയോ; അതൃപ്തി പ്രകടിപ്പിച്ച് ആനന്ദ് മഹീന്ദ്ര

കഴിഞ്ഞ ദിവസമായിരുന്നു സോഷ്യൽ മീഡിയയിൽ ഒരു ജിലേബി വീഡിയോ വൈറലായത്. ത്രീ-ഡി പ്രിന്ററിന്റെ നോസിൽ ഉപയോ​ഗിച്ച് എണ്ണയിലേക്ക് മാവൊഴിക്കുന്നതായിരുന്നു വീഡിയോ. സാധാരണയായി ജിലേബി മാവ് തുണിക്കിഴിയിലാക്കി എണ്ണയിലേക്ക് ...