jaleel - Janam TV

jaleel

ADGPയുടെ ചുമതലമാറ്റം; ചോദ്യങ്ങളിൽ നിന്ന് ഒഴുഞ്ഞുമാറി എംവി ​ഗോവിന്ദൻ; സ്വർണക്കടത്ത് കേസുമായി സമുദായത്തെ ചേർത്തുകെട്ടേണ്ടെന്നും മറുപടി

തിരുവനന്തപുരം: എഡിജിപി അജിത് കുമാറിന്റെ ചുമതലമാറ്റം അച്ചടക്ക നടപടിയാണോ എന്ന ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞുമാറി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. എഡിജിപിയുടെ ചുമതലമാറ്റവുമായി ബന്ധപ്പെട്ട ...

നിയമസഭാ കയ്യാങ്കളി അബദ്ധമായി പോയെന്ന് ജലീൽ; ആ പറഞ്ഞത് ശരിയായില്ലെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: നിയമസഭിയിൽ ബജറ്റ് പ്രഖ്യാപനത്തിനിടെയുണ്ടായ കയ്യാങ്കളി അബദ്ധമായി പോയിയെന്ന മന്ത്രി ജലീലിന്റെ പരാമർശത്തിൽ അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി വി ശിവൻകുട്ടി. കോടതിയിലിരിക്കുന്ന കേസിന്റെ ശരിയും തെറ്റും പറയുന്നത് ...

‘ഒരു മനുഷ്യനെ കൊല്ലാക്കൊല ചെയ്യുന്ന ഹൃദയശൂന്യമായ ഏർപ്പാട് അത്യന്തം ഖേദകരം! ഭീകരനേതാവ് മഅദനിയെ സന്ദർശിച്ച് കെ.ടി ജലീൽ; വേദന പങ്കുവച്ച് എൽ.ഡി.എഫ് എം.എൽ.എയുടെ കുറിപ്പ്

എറണാകുളം; ഭീകരനേതാവ് അബ്ദുൽ നാസർ മഅദനിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ സന്ദർശിച്ച് കെ.ടി. ജലീൽ എം.എൽ.എ.സുപ്രീം കോടതി അനുവദിച്ച ജാമ്യ വ്യവസ്ഥയിലെ ഇളവ് അവസാനിക്കുന്നതിനെ തുടർന്ന് മഅദനി ...

ആസാദ് കശ്മീർ പരാമർശം; കെ.ടി ജലീലിനെതിരെ പോലീസിൽ പരാതി നൽകി കാസ-CASA

എറണാകുളം: ആസാദ് കശ്മീർ പരാമർശത്തിൽ കെ.ടി ജലീലിനെതിരെ പരാതി നൽകി ക്രിസ്തീയ സംഘടനയായ കാസ. സംഘടനാ അദ്ധ്യക്ഷൻ കെവിൻ പീറ്ററാണ് എറണാകുളം സെൻട്രൽ പോലീസിൽ പരാതി നൽകിയത്. ...

ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ഡൽഹിയിൽ പരാതി; പോസ്റ്റ് പിൻവലിച്ചതുകൊണ്ട് കാര്യമില്ലെന്നും പരാതിക്കാരൻ

ന്യൂഡൽഹി: 'ആസാദ് കശ്മീർ' പരാമർശം നടത്തിയ കെടി ജലീൽ എംഎൽഎയ്‌ക്കെതിരെ ഡൽഹിയിൽ പരാതി. ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ജി.എസ് ...

ആയിരം കൊല്ലം അന്വേഷിച്ചാലും തങ്ങൾക്കെതിരെ ഒന്നും കണ്ടെത്താനാകില്ല; കള്ളക്കടത്തിൽ അണുമണിതൂക്കം പോലും പങ്കില്ലെന്ന് കെ ടി ജലീൽ

മലപ്പുറം: കള്ളക്കത്തുമായി ബന്ധപ്പെട്ടുള്ള സ്വപ്‌നയുടെ ആരോപണങ്ങൾ വീണ്ടും നിഷേധിച്ച് എംഎൽഎ കെ.ടി ജലീൽ. പങ്കുണ്ടെങ്കിൽ കേന്ദ്ര ഏജൻസികൾക്ക് മുൻപുതന്നെ അറസ്റ്റ് ചെയ്യാമായിരുന്നു. രാഷ്ട്രീയ വിശുദ്ധിയും സത്യസന്ധതയും എത്രയോ ...

കെ.ടി ജലീലിന്റെ പരാതി; മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ച് സ്വപ്‌ന സുരേഷ്

എറണാകുളം: കെ.ടി ജലീൽ നൽകിയ പരാതിയിൽ കേസ് എടുത്തതിന് പിന്നാലെ മുൻകൂർ ജാമ്യം തേടി സ്വപ്‌ന സുരേഷ്. മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് സ്വപ്‌ന ഹൈക്കോടതിയിൽ ഹർജി നൽകി. ...

പ്രവാസിയെ തട്ടിക്കൊട്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം; സ്വർണക്കടത്ത് സംഘത്തിലെ അഞ്ച് പേർ അറസ്റ്റിൽ

മലപ്പുറം: പെരിന്തൽമണ്ണയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അലിമോൻ, അൽത്താഫ്, റഫീഖ്, ഇവർക്ക് സഹായം നൽകിയ ...

മലപ്പുറത്ത് നഗരസഭാംഗം വെട്ടേറ്റ് മരിച്ച സംഭവം; പ്രതി അബ്ദുൾ മജീദ് പിടിയിൽ; ഒരാൾക്കായി തിരച്ചിൽ ഊർജിതം

മലപ്പുറം: നഗരസഭ കൗൺസിലറെ വെട്ടിയ പ്രതി പിടിയിൽ. അബ്ദുൾ മജീദാണ് പോലീസിന്റെ കസ്റ്റഡിയിലായത്. കേസിൽ മറ്റൊരു പ്രതിയായ ഷുഹൈബിനായി പോലീസ് തിരച്ചിൽ തുടരുകയാണ്. രണ്ട് പ്രതികളും ബൈക്കിൽ ...

മലപ്പുറത്ത് വെട്ടേറ്റ നഗരസഭാംഗം മരിച്ചു; മുസ്ലിം ലീഗ് നേതാവ് അബ്ദുൾ ജലീൽ മരിച്ചത് ചികിത്സയിൽ കഴിയവേ; പ്രതികളെ പോലീസ് തിരിച്ചറിഞ്ഞു

മലപ്പുറം: മഞ്ചേരിയിൽ വെട്ടേറ്റ നഗരസഭാംഗം മരിച്ചു. മുസ്ലിം ലീഗ് നേതാവ് തലാപ്പിൽ അബ്ദുൾ ജലീലാണ് വെട്ടേറ്റ് ചികിത്സയിൽ കഴിയവേ മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു ജലീലിന് ...

ലോകായുക്ത വിധി: മുഖ്യമന്ത്രി ഉൾപ്പെടെ രാജിവക്കണമെന്ന് ചെന്നിത്തല, ഉത്തരവ് നിയമവിരുദ്ധമെന്ന് ജലീൽ

തിരുവനന്തപുരം: ബന്ധു നിയമനവുമായി ബന്ധപ്പെട്ട് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ലോകായുക്ത വിധിയിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഉൾപ്പെടെ രാജിവക്കണമെന്ന്് ചെന്നിത്തല ആവശ്യപ്പെട്ടു. ലോകായുക്ത വിധിക്ക് ...

യുഡിഎഫിന്റെ ഹെഡ്മാഷായി,പ്രതിപക്ഷ നേതാവാകാനാണോ കുഞ്ഞാലിക്കുട്ടിയുടെ വരവ്? പരിഹാസവുമായി ജലിൽ

മലപ്പുറം:പി.കെ കുഞ്ഞാലിക്കുട്ടി എം.പി.സ്ഥാനം രാജിവെയ്ക്കുന്നതനെതിരെ പരിഹാസവുമായി കെ.ടി ജലിൽ. യുഡിഎഫിൻറെ ഹെഡ്മാഷായി, പ്രതിപക്ഷ നേതാവാകാനാണോ കുഞ്ഞാലിക്കുട്ടിയുടെ വരവെന്നാണ്  കെ.ടി ജലീൽ ചോദിക്കുന്നത്.  2021 ൽ ലീഗിന് ഭരണമില്ലെങ്കിൽ ...

‘മതഗ്രന്ഥം സ്വീകരിക്കുന്നതിന് സംസ്ഥാന സർക്കാരിൽ നിന്ന് ജലീൽ അനുമതി തേടിയിട്ടില്ല ‘ :ശിവശങ്കറിന്റെ മൊഴിയിൽ ഇത് വ്യക്തം

കൊച്ചി: യു.എ.ഇ. കോൺസുലേറ്റിന്റെ മതഗ്രന്ഥവിതരണവും ഈന്തപ്പഴവിതരണവും മുഖ്യമന്ത്രിയുടെ അറിവോടെയല്ലെന്നാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിൻറെ മൊഴിയിൽ നിന്ന് വ്യക്തമാകുന്നത്. മന്ത്രി ജലീൽ മതഗ്രന്ഥം സ്വീകരിക്കുന്നതിനുമുമ്പ് ...

അന്ന് ഉപ്പാപ്പ ഹിന്ദു വംശഹത്യ നടത്തി, ഇന്ന് കള്ളക്കടത്തുമായി കൊച്ചുമകൻ ; കെഎസ് രാധാകൃഷ്ണൻ

തിരുവനന്തപുരം : മന്ത്രി കെടി ജലീലിനെതിരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ കെ എസ് രാധാകൃഷ്ണൻ. ജലീലുമായി ജോൺ ബ്രിട്ടാസ് നടത്തിയ അഭിമുഖത്തിന്റെ പശ്ചാത്തലത്തിലാണ് രാധാകൃഷ്ണന്റെ പോസ്റ്റ്. ...

ഈമാൻ ഉള്ള വിശ്വാസിയായതു കൊണ്ട് ജലീലിനെ ആർക്കും ഒന്നു ചെയ്യാൻ കഴിയില്ലെന്ന് എ കെ ബാലൻ

നാദാപുരം ; ജലീലിനെ ആർക്കും ഒന്നു ചെയ്യാൻ കഴിയില്ലെന്ന് മന്ത്രി എ കെ ബാലൻ . മന്ത്രി കെ.ടി.ജലീല്‍ ഈമാന്‍ ഉളള വിശ്വാസി ആണ്. കപട വിശ്വാസികള്‍ ...

ഖുർആൻ ഭദ്രമായി മലപ്പുറത്തുണ്ട് , വിതരണം ചെയ്യാൻ പറ്റിയില്ലെങ്കിൽ വേദനയോടെ തിരികെ ഏൽപ്പിക്കും ; മതത്തെ മറയാക്കി ജലീൽ

തിരുവനന്തപുരം : മതഗ്രന്ഥങ്ങൾ സി.ആപ്റ്റ് വഴി വിതരണം ചെയ്തതിൽ പുതിയ വിശദീകരണവുമായി മന്ത്രി കെ.ടി.ജലീൽ. മസ്ജിദുകളിൽ നൽകാൻ യുഎഇ കോൺസുലേറ്റ് പറഞ്ഞ വിശുദ്ധ ഗ്രന്ഥങ്ങൾ ഭദ്രമായി മലപ്പുറത്തെ ...