ആയിരം കൊല്ലം അന്വേഷിച്ചാലും തങ്ങൾക്കെതിരെ ഒന്നും കണ്ടെത്താനാകില്ല; കള്ളക്കടത്തിൽ അണുമണിതൂക്കം പോലും പങ്കില്ലെന്ന് കെ ടി ജലീൽ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആയിരം കൊല്ലം അന്വേഷിച്ചാലും തങ്ങൾക്കെതിരെ ഒന്നും കണ്ടെത്താനാകില്ല; കള്ളക്കടത്തിൽ അണുമണിതൂക്കം പോലും പങ്കില്ലെന്ന് കെ ടി ജലീൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2022, 01:20 pm IST
FacebookTwitterWhatsAppTelegram

മലപ്പുറം: കള്ളക്കത്തുമായി ബന്ധപ്പെട്ടുള്ള സ്വപ്‌നയുടെ ആരോപണങ്ങൾ വീണ്ടും നിഷേധിച്ച് എംഎൽഎ കെ.ടി ജലീൽ. പങ്കുണ്ടെങ്കിൽ കേന്ദ്ര ഏജൻസികൾക്ക് മുൻപുതന്നെ അറസ്റ്റ് ചെയ്യാമായിരുന്നു. രാഷ്‌ട്രീയ വിശുദ്ധിയും സത്യസന്ധതയും എത്രയോ ഇരട്ടി ഇടത് പക്ഷത്ത് പ്രവർത്തിക്കുന്നവർക്കുണ്ടെന്നും കെ.ടി ജലീൽ മാദ്ധ്യമ സമ്മേളനത്തിൽ പറഞ്ഞു.

സ്വർണക്കള്ളക്കടത്തിൽ പ്രതി വെളിപ്പെടുത്തിയ ആളുകൾക്ക് പങ്കുണ്ടെങ്കിൽ അവർ പണ്ടേ അകത്ത് കിടന്നേനെ. അത്രയും വലിയ സംവിധാനങ്ങളാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ പക്കലുള്ളത്. അണുമണിതൂക്കം പോലും തങ്ങൾക്ക് കള്ളക്കടത്തിൽ പങ്കില്ല.

30 വർഷക്കാലമായുള്ള തന്റെ അക്കൗണ്ടുകൾ മുൻപ് ഇഡി പരിശോധിച്ചു. എന്ത് വേണമെങ്കിലും അന്വേഷിക്കാം. യുഡിഎഫും ബിജെയും ഒന്നിച്ചാണ് ഇടത് പക്ഷത്തിനെതിരെ ഗൂഢാലോചന നടത്തുന്നത്. സ്വപ്‌നയും പിസി ജോർജും പറയുന്നത് നട്ടാൽ മുളയ്‌ക്കാത്ത നുണയാണ്. കേരളത്തിലെ ജനങ്ങൾ ഈ നുണകൾ ഒന്നും വിശ്വസിക്കില്ലെന്നും ജലീൽ പറഞ്ഞു.

താൻ എസ്ഡിപിഐയുടെ ആളാണ് എന്നാണ് പി.സി ജോർജ് പറയുന്നത്. എസ്ഡിപിഐയെ ആരംഭം മുതൽ ശക്തിയായ എതിർത്ത ആളെന്ന നിലയിൽ അഭിമാനം ഉണ്ട്. മതാനുഷ്ഠാനങ്ങൾ അനുസരിച്ച് ജീവിക്കുന്ന മുസ്ലീമാണ് താൻ. അതിനെയാണ് തീവ്രവാദമായി പറയുന്നത്. ഇസ്ലാം മത ഭൂരിപക്ഷ വിശ്വാസികൾ എല്ലാവരും മതം അനുസരിച്ച് ജീവിക്കാൻ താത്പര്യപ്പെടുന്നവരാണ്. തനിക്ക് ആരുടെയും സർട്ടിഫിക്കേറ്റ് വേണ്ട.

സ്വർണക്കടത്ത് കേസിലെ പ്രതി എന്തിനാണ് ഇങ്ങനെ കാലിട്ടടിയ്‌ക്കുന്നത്. അന്വേഷണങ്ങൾ നടക്കട്ടെ. എല്ലാറ്റിനെക്കുറിച്ചും പോലീസ് അന്വേഷിക്കണം. ആയിരം കൊല്ലം അന്വേഷിച്ചാലും തങ്ങളെക്കുറിച്ച് ഒന്നും കണ്ടെത്താൻ കഴിയില്ല. കാരണം കള്ളക്കടത്തിൽ പങ്കില്ലെന്നും ജലീൽ വ്യക്തമാക്കി.

Tags: Swapna Sureshjaleel
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

Latest News

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies