വഴക്കിന് പിന്നാലെ അമ്മായിമ്മയെ വകവരുത്തി മരുമകൾ; കൊന്നത് തല ഭിത്തിയിൽ ഇടിച്ചും കുത്തിയും, ചാക്കിലാക്കി പിന്നെ ട്വിസ്റ്റ്
വഴക്കിന് പിന്നാലെ 25-കാരിയായ മരുമകൾ അമ്മയിയമ്മയെ കൊന്നു ബാഗിലാക്കി. ശേഷം രക്ഷപ്പെട്ട പ്രതിയെ പൊലീസ് പിടികൂടി. മഹാരാഷ്ട്രയിലെ ഝാൽനയിലെ പ്രിയദർശിനി കോളനിയിലാണ് സംഭവം. സവിത ഷിംഗാരെ എന്ന ...

