തലസ്ഥാനത്ത് കടകൾ തുറക്കരുതെന്ന് മുസ്ലിം ജമാഅത്തിന്റെ ഭീഷണി; അനുസരിച്ചില്ലെങ്കിൽ ‘പണി കിട്ടു’മെന്ന് മുന്നറിയിപ്പ്
ഏകീകൃത സിവിൽ കോഡിനെതിരെ പ്രതിഷേധിക്കാൻ കടകളടച്ചിടമമെന്ന് കാണിച്ച് ബീമാപളളി ജമാഅത്ത് കമ്മിറ്റി പുറത്തിറക്കിയ കത്ത് വിവാദമാകുന്നു. ഭീഷണിയുടെ സ്വരത്തിലുളള കത്താണ് ജമാഅത്ത് കമ്മിറ്റിയുടേത്. ഏകീകൃത സിവിൽകോഡിനെതിരെ എല്ലാ ...