“ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ജീവൻരക്ഷാ മരുന്ന്”: വിമർശനവുമായി എം ടി രമേശ്
കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും ജീവൻരക്ഷാ മരുന്നാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. എൽഡിഎഫും യുഡിഎഫും മുഖ്യധാരാവിഷയങ്ങളിൽ നിന്ന് പിന്നോട്ടുപോയിയെന്നും വികസന ...

