ജമ്മു കശ്മീരില്‍ ജമാഅത്തെ ഇസ്ലാമി ബന്ധമുള്ള 58 സ്‌കൂളുകള്‍ ഏറ്റെടുത്ത് സര്‍ക്കാര്‍; പുതിയ മാനേജ്‌മെന്റ് രൂപീകരിക്കാന്‍ കളക്ടര്‍ക്ക് നിര്‍ദ്ദേശം
ശ്രീനഗര്‍: നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമി, അതിന്റെ പോഷക സംഘടനയായ ഫലാഹ്-ഇ-ആം ട്രസ്റ്റ് എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന 58 സ്‌കൂളുകളുടെ ഭരണം ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. ...

