21 വർഷം, 188 ടെസ്റ്റുകൾ, 704 വിക്കറ്റ്; പ്രായത്തെയും ചരിത്രത്തെയും മുട്ടുക്കുത്തിച്ച ഒരേയൊരു ജിമ്മി
---ആർ.കെ രമേഷ്---- ജെയിംസ് മൈക്കൽ ആൻഡേഴ്സൺ, എന്ന ജിമ്മി ആൻഡേഴ്സൺ 704 വിക്കറ്റുമായി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുമ്പോൾ പേസ് ബൗളിംഗിന്റെ ഒരു അദ്ധ്യായമാണ് അവസാനിക്കുന്നത്. ലോർഡ്സിൽ ...