ജാമിയത്ത് -ഉലമാ-ഇ-ഹിന്ദിന്റെ ഓപ്പൺ സ്കൂളുകൾ; സമഗ്ര നടപടി ആവശ്യപ്പെട്ട് ദേശീയ ബാലവകാശ കമ്മീഷൻ; മദ്രസയുടെ മറവിൽ ഔപചാരിക വിദ്യാഭ്യാസം നിഷേധിക്കാൻ ശ്രമം
ന്യൂഡൽഹി: മദ്രസയുടെ മറവിൽ ഔപചാരിക വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ ശക്തമായ നടപടിയുമായി ദേശീയ ബാലവകാശ കമ്മീഷൻ. ഇസ്ലാമിക സംഘടനയായ ജാമിയത്ത് -ഉലമാ-ഇ-ഹിന്ദിന്റെ 'ഓപ്പൺ സ്കൂളുകൾ'' രാജ്യത്തുടനീളം പ്രവർത്തിക്കുന്നതായി കമ്മീഷൻ ...

