ജാമിയത്ത് -ഉലമാ-ഇ-ഹിന്ദിന്റെ ഓപ്പൺ സ്കൂളുകൾ; സമ​ഗ്ര നടപടി ആവശ്യപ്പെട്ട് ദേശീയ ബാലവകാശ കമ്മീഷൻ; മദ്രസയുടെ മറവിൽ ഔപചാരിക വിദ്യാഭ്യാസം നിഷേധിക്കാൻ ശ്രമം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജാമിയത്ത് -ഉലമാ-ഇ-ഹിന്ദിന്റെ ഓപ്പൺ സ്കൂളുകൾ; സമ​ഗ്ര നടപടി ആവശ്യപ്പെട്ട് ദേശീയ ബാലവകാശ കമ്മീഷൻ; മദ്രസയുടെ മറവിൽ ഔപചാരിക വിദ്യാഭ്യാസം നിഷേധിക്കാൻ ശ്രമം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 15, 2024, 10:46 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മദ്രസയുടെ മറവിൽ ഔപചാരിക വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ ശക്തമായ നടപടിയുമായി ദേശീയ ബാലവകാശ കമ്മീഷൻ. ഇസ്ലാമിക സംഘടനയായ ജാമിയത്ത് -ഉലമാ-ഇ-ഹിന്ദിന്റെ ‘ഓപ്പൺ സ്കൂളുകൾ” രാജ്യത്തുടനീളം പ്രവർത്തിക്കുന്നതായി കമ്മീഷൻ കണ്ടെത്തിയിരുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളുമായി ( എൻഐഒഎസ്) സഹകരിച്ചാണ് പ്രവർത്തനമാണ് സംഘടന അവകാശപ്പെടുന്നത്. ഇതിന് പിന്നാലെയാണ് സമ​​ഗ്രമായ അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് കമ്മീഷൻ എൻഐഒഎസിന് കത്തയച്ചത്.

പ്രായപൂർത്തിയാകാത്ത കുട്ടികളെ ഔപചാരിക വിദ്യാഭ്യാസത്തിൽ നിന്ന് മാറ്റി ഓപ്പൺ സ്‌കൂളുകളുടെ മറവിൽ ഇസ്‌ലാമിക വിദ്യാഭ്യാസം മാത്രം നൽകാനുള്ള നീക്കമാണ് നടക്കുന്നതെന്ന് കമ്മീഷൻ ആരോപിച്ചു. എൻഐഒഎസ് അസിസ്റ്റൻ്റ് ഡയറക്ടർ ഡോ. ഷൊയ്ബ് റാസ ഖാന്റെ ഒത്താശയോടെയാണ് ജാമിയത്ത് ഉലമ-ഇ-ഹിന്ദ് ഇത്തരം സ്ഥാപനങ്ങൾ ആരംഭിച്ചത്. പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനായി ഏകദേശം 15 ലക്ഷം സ്‌കൂളുകൾ രാജ്യത്തുടനീളം പ്രവർത്തിക്കുമ്പോൾ ഇത്തരം ഓപ്പൺ സ്‌കൂളുകളുടെ ലക്ഷ്യത്തെ കുറിച്ചും കമ്മീഷൻ സംശയം ഉന്നയിച്ചു. ആർട്ടിക്കിൾ 21A പ്രകാരം ഔപചാരിക വിദ്യാഭ്യാസം കുട്ടികളുടെ ഭരണഘടനാപരമായ അവകാശമാണ്.  എന്നാൽ അവകാശ ലംഘനമാണ് ഇത്തരം സ്ഥാപനങ്ങളിൽ നടക്കുന്നത്. അതിനാൽ മദ്രസകളിൽ നടക്കുന്ന ഓപ്പൺ സ്കൂളുകൾ അവസാനിച്ച് കുട്ടികളെ ഔപചാരിക വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് സംയോജിപ്പിക്കണമെന്ന് കമ്മീഷൻ ആവശപ്പെട്ടു. നിയമലംഘനം നടത്താൻ ഇസ്ലാമിക സംഘടനയ്‌ക്ക് കൂട്ടു നിന്ന് എൻഐഒഎസ് ഉദ്യോഗസ്ഥരെ കുറിച്ച് അന്വേഷിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

മദ്രസകളിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ജാമിയത്ത് ഓപ്പൺ സ്കൂളിന്റെ വെബ്‌സൈറ്റ് അവകാശപ്പെടുന്നത്. ഉറുദു, അറബിക്, സൈക്കോളജി, ബിസിനസ്സ് സ്റ്റഡീസ്, ഇന്ത്യൻ ഹിസ്റ്ററി എന്നിവയാണ് പാഠ്യവിഷയം. ഔപചാരിക വിദ്യാഭ്യാസം അവസാനിപ്പിച്ചവർക്കാണ് പ്രവേശനം. ഇത്തരം സ്ഥാപനങ്ങളിലെ അദ്ധ്യാപക യോഗ്യതകൾ, വിദ്യാർത്ഥി പ്രവേശനം എന്നിവ സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ എൻഐഒഎസിന് ദേശീയ ബാലവകാശ കമ്മീഷൻ നിർദ്ദേശം നൽകി.

Tags: NCPCRJamiat open school. NIOS
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies