ഭീഷണികളെ നിര്‍ണായകമായി നേരിടാന്‍ സായുധ സേനയ്ക്ക് ആവശ്യമായ എല്ലാ സ്വാതന്ത്ര്യവും നല്‍കിയിട്ടുണ്ട്: രാജ്നാഥ് സിംഗ്
ന്യൂഡല്‍ഹി: രാജ്യസുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്ന ശക്തമായ സന്ദേശവുമായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ശത്രുപ്രദേശത്തേക്ക് ആഴത്തില്‍ കടന്ന് ആക്രമണം നടത്തുന്നതുള്‍പ്പെടെ ഭീഷണികള്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ സായുധ ...

