jammu kashmi - Janam TV
Friday, November 7 2025

jammu kashmi

ജമ്മുകശ്മീർ രാമ മന്ത്രങ്ങളാൽ മുഖരിതം; രാമജന്മഭൂമിയിൽ നിന്നുള്ള പ്രത്യേക ‘കലശം’ മാർത്താണ്ഡ സൂര്യക്ഷേത്രത്തിൽ എത്തിച്ചു, ചിത്രങ്ങൾ കാണാം

ശ്രീന​ഗർ: അയോദ്ധ്യയിലെ രാമജന്മഭൂമിയിൽ നിന്നുള്ള പ്രത്യേക 'കലശം' ജമ്മു കശ്മീരിലെ ക്ഷേത്രത്തിലെത്തിച്ചു. അനന്തനാഗ് ജില്ലയിലെ പ്രശസ്തമായ മാർത്താണ്ഡ സൂര്യക്ഷേത്രത്തിലാണ് കലശം സ്ഥാപിച്ചത്. വലിയ ഘോഷയാത്രയുടെ അകമ്പടിയോടെയാണ് 'കലശം' ...

സ്വാതന്ത്ര്യദിനത്തിൽ പാക് ഭീകരാക്രമണത്തിന് സാദ്ധ്യത; രാജ്യത്ത് ജാഗ്രതാ നിർദ്ദേശം-Pakistan plot to launch terror attacks in India

ലക്‌നൗ: സ്വാതന്ത്ര്യദിനത്തിൽ രാജ്യത്ത് പാക് ഭീകരാക്രമണത്തിന് സാദ്ധ്യതയുള്ളതായി റിപ്പോർട്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ രാജ്യത്തുടനീളം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സ്വാതന്ത്ര്യദിനത്തിൽ രാജ്യത്ത് ഭീകരാക്രമണ സാദ്ധ്യതയുള്ളതായി രഹസ്യാന്വേഷണ ...

പ്രവാചക നിന്ദയുടെ പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ കലാപത്തിന് ആഹ്വാനം ; ജമ്മു കശ്മീരിൽ അതീവ ജാഗ്രത; ബന്ദേർവ്വയിൽ നിരോധനാജ്ഞ

ശ്രീനഗർ: പ്രവാചക നിന്ദയുടെ പേരിൽ കലാപത്തിന് സാദ്ധ്യതയുള്ള പശ്ചാത്തലത്തിൽ ജമ്മു കശ്മീരിൽ അതീവ ജാഗ്രത. ദോഡ ജില്ലയിലെ ബന്ദേർവ്വയിൽ ഇന്ന് നിരോധനാജ്ഞ ഏർപ്പെടുത്തി. കലാപത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ...