Jammu Kashmir - Janam TV
Friday, November 7 2025

Jammu Kashmir

കശ്മീരിൽ ഭീകരനെ വധിച്ച് സുരക്ഷാസേന; 3 സൈനികർക്ക് പരിക്ക്

ശ്രീന​ഗർ: കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷാസേന. കശ്മീരിലെ കുൽ​ഗാമിലാണ് ഏറ്റുമുട്ടലുണ്ടായത്. ഏറ്റുമുട്ടലിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റു. കശ്മീർ പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ...

ജമ്മുകശ്മീരിലെ അതിർത്തികളിലുള്ളത് 9,500 ബങ്കറുകൾ; കൂടുതൽ ബങ്കറുകൾ നിർമിക്കാൻ തീരുമാനമായെന്ന് ചീഫ് സെക്രട്ടറി

ശ്രീന​ഗർ: ജമ്മുകശ്മീരിലെ അതിർത്തി പ്രദേശങ്ങളിൽ കൂടുതൽ ബങ്കറുകൾ നിർമിക്കാൻ ധാരണ. നിലവിൽ 9,500 ബങ്കറുകളാണ് അതിർത്തികളിൽ ഉള്ളതെന്നും എന്നാൽ കൂടുതൽ ബങ്കറുകൾ നിർമിക്കേണ്ടതുണ്ടെന്നും ചീഫ് സെക്രട്ടറി അടർ ...

ജമ്മു കശ്മീരില്‍ നിന്നും അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നുമുള്ള ക്രിപ്‌റ്റോകറന്‍സി ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എക്സ്ചേഞ്ചുകള്‍ക്ക് നിര്‍ദേശം

ന്യൂഡെല്‍ഹി: ജമ്മു കശ്മീരില്‍ നിന്നും സമീപ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നുമുള്ള ഇടപാടുകള്‍ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ പ്രാദേശിക ക്രിപ്റ്റോകറന്‍സി എക്സ്ചേഞ്ചുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. കള്ളപ്പണം വെളുപ്പിക്കലിനോ ...

ഇടിച്ചുനിരത്തി മറുപടി! പഹൽഗാം ആക്രമണം നടത്തിയ രണ്ട് കശ്മീരി ഭീകരരുടെ വീടുകൾ തകർത്ത് ഭരണകൂടം

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണം നടത്തിയ രണ്ട് കശ്മീരി ഭീകരരുടെ വീടുകൾ തകർത്ത് പ്രാദേശിക ഭരണകൂടം. 26 പേരുടെ മരണത്തിന് കാരണമായ പഹൽഗാം ആക്രമണത്തിന് പിന്നിലുള്ള രണ്ട് ലഷ്കർ-ഇ-തൊയ്ബ ...

ജയ് ഹിന്ദ്!! കണ്ഠമിടറി പ്രിയതമന് അവസാന സല്യൂട്ട്; ഭർത്താവിനെ ഓർത്ത് അഭിമാനമെന്ന് നാവിക ഉദ്യോഗസ്ഥന്റെ ഭാര്യ, കണ്ണീരോർമ്മയായി വിനയ്

ഏറെ സ്വപ്‌നങ്ങൾ കണ്ട് തുടങ്ങിയ വിവാഹ ജീവിതത്തിന് വെറും ആറ് ദിവസത്തെ ആയുസ്. കശ്മീരിലെ പഹൽഗാമിൽ ഭീകരർ വെടിവച്ചുകൊന്ന നാവിക ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് വിനയ് നർവാളിന് കണ്ണീരോടെ ...

“മതഭ്രാന്ത് നിറഞ്ഞ മനോഭാവം”: പാകിസ്താന്റെ കശ്മീർ അവകാശ വാദങ്ങൾക്ക് യുഎന്നിൽ ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

ന്യൂയോർക്ക്: ജമ്മുകശ്മീരിനെക്കുറിച്ചുള്ള പാക്സിതാന്റെ അവകാശവാദങ്ങൾക്ക് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവ്വതനേനി ഹരീഷ്. അയൽരാജ്യത്തിന്റെ മതഭ്രാന്ത് നിറഞ്ഞ മനോഭാവവും, വർഗീയതയുടെ റെക്കോർഡും ...

രഞ്ജി ട്രോഫി ക്വാര്‍ട്ടർ ഫൈനൽ: കേരളത്തിന് മുന്നിൽ റൺമല; 399 റൺസ് വിജയലക്ഷ്യം, കശ്മീർ ക്യാപ്റ്റന് സെഞ്ച്വറി

പൂനെ: രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ ജമ്മു കശ്മീരിനെതിരെ കേരളത്തിന് 399 റൺസ് വിജയലക്ഷ്യം. 9 വിക്കറ്റ് നഷ്ടത്തിൽ 399 റൺസ് നേടിയ കശ്മീർ രണ്ടാം ഇന്നിംഗ്സ് ...

ഇന്ത്യൻ ആർമിയുമായി കൈകോർത്ത് എയർടെൽ; കശ്മീർ ഉൾ ഗ്രാമങ്ങളിലും ഇനി മൊബൈൽ സേവനം

വടക്കൻ കശ്മീർ ഗ്രാമങ്ങളിൽ മൊബൈൽ സേവനം ഉറപ്പാക്കാൻ എയർടെൽ . ഇന്ത്യൻ ആർമിയുമായി കൈകോർത്താണ് പുതിയ പദ്ധതി. വടക്കൻ കശ്മീരിലെ കുപ്‌വാര, ബാരാമുള്ള, ബന്ദിപ്പൂർ ജില്ലകളിലെ ഗ്രാമങ്ങളിലേക്ക് ...

ചരിത്രത്തിലാദ്യം; ഭരണഘടനാ ദിനം ആഘോഷിക്കാനൊരുങ്ങി ജമ്മു കശ്മീർ

കശ്മീർ: ചരിത്രത്തിലാദ്യമായി ജമ്മു കശ്മീരിൽ ഭരണഘടനാ ദിനം ആഘോഷിക്കാനൊരുങ്ങുന്നു. സംവിധാൻ ദിവസ് ആഘോഷങ്ങൾക്കായി ജമ്മു കശ്മീർ സർക്കാർ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇതാദ്യമായിട്ടാണ് ...

ജമ്മു കശ്മീരിൽ മയക്കുമരുന്ന് വിതരണ സംഘങ്ങൾക്കെതിരെ പൊലീസ് നടപടി; 1.72 കോടിയുടെ സ്വത്തുവകകൾ കണ്ടുകെട്ടി

കശ്മീർ: ജമ്മു കശ്മീരിൽ മയക്കുമരുന്ന് വിതരണ സംഘങ്ങൾക്കെതിരെ നടപടിയുമായി പൊലീസ്. മയക്കുമരുന്ന് കള്ളക്കടത്തുകാരനായ റഫീക്ക് അഹമ്മദ് ഖാന്റെ ഉടമസ്ഥതയിലുള്ള 1.72 കോടി രൂപ വിലമതിക്കുന്ന സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. ...

ജമ്മു കശ്മീരിലെ കുപ്‌വാരയിൽ ഏറ്റുമുട്ടൽ; ബന്ദിപ്പോരയിൽ ഒരു ഭീകരനെ വധിച്ചു

കുപ്‍വാര: ജമ്മു കശ്മീരിലെ കുപ്‍വാര ജില്ലയിൽ ഭീകരരും സൈനികരും തമ്മിൽ ഏറ്റുമുട്ടൽ. തീവ്രാവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യ വിവരത്തെത്തുടന്ന് കഴിഞ്ഞ ദിവസമാണ് സൈന്യവും ജമ്മു കശ്മീർ പൊലീസും സംയുക്ത ...

ജമ്മുകശ്മീരിൽ ഭീകരാക്രമണം; രണ്ട് കുടിയേറ്റ തൊഴിലാളികൾക്ക് വെടിയേറ്റു

ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം. ഇന്ന് വൈകിട്ട് ബുദ്ഗാം ജില്ലയിലെ മഴമ ഗ്രാമത്തിലാണ് ആക്രമണം നടന്നത്. രണ്ട് കുടിയേറ്റ തൊഴിലാളികൾക്ക് വെടിയേറ്റതായി അധികൃതർ അറിയിച്ചു. ഉത്തർപ്രദേശ് സ്വദേശികളായ ...

സൈനിക വാഹനം തെന്നിമാറി; സൈനികന് വീരമൃത്യു, ഒൻപത് പേർക്ക് പരിക്ക്

ശ്രീന​ഗർ: സൈനിക വാഹനം തെന്നിമാറി സൈനികന് വീരമൃത്യു. ജമ്മു കശ്മീരിലെ കുൽ​ഗാം ജില്ലയിലാണ് സംഭവം. സംഭവത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കുൽ​ഗാമിലെ ഡിഎച്ച് പോറ പ്രദേശത്താണ് അപകടമുണ്ടായതെന്നും ...

ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം; കരസേന വാഹനത്തിന് നേരെ വെടിയുതിർത്തു; 5 ജവാൻമാർക്ക് പരിക്ക്

ശ്രീനഗർ: ജമ്മുകശ്മീരിൽ സൈനികർക്ക് നേരെ വീണ്ടും ഭീകരാക്രമണം. 5 ജവാൻമാർക്ക് പരിക്കേറ്റു. ആക്രമണത്തിൽ ഒരു ചുമട്ടുതൊഴിലാളി കൊല്ലപ്പെട്ടതായാണ് പുറത്തുവരുന്ന വിവരം. ഇന്ന് വൈകിട്ട് കശ്മീരിലെ ഗുൽമാർഗിലെ ഗന്ദർബാലിലായിരുന്നു ...

ബാരാമുള്ളയിൽ ഏറ്റുമുട്ടൽ; ഭീകരനെ വധിച്ച് സൈന്യം; ആയുധശേഖരം കണ്ടെത്തി

ശ്രീനഗർ: ബാരാമുള്ള ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ച് അതിർത്തി സുരക്ഷാസേന. ജമ്മുകശ്മീർ പൊലീസും അതിർത്തി സുരക്ഷാസേനയും സംയുക്തമായി നടത്തിയ തെരച്ചിലിൽ ഭീകരരുടെ ഒളിത്താവളത്തിൽ നിന്നും വെടിക്കോപ്പുകളും ...

കുപ്‌വാരയിൽ ഏറ്റുമുട്ടൽ; സൈന്യത്തിന് നേരെ വെടിയുതിർത്ത് ഭീകരർ; തെരച്ചിൽ ഊർജ്ജിതമാക്കി സുരക്ഷാ സേന

ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമത്തെ കുറിച്ച് സുരക്ഷാ സേനയ്ക്കും ജമ്മു കശ്മീർ പൊലീസിനും ഇന്നലെ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ ...

കശ്മീരിൽ വോട്ടെടുപ്പിന് പിന്നാലെ ബിജെപി സ്ഥാനാർത്ഥി അന്തരിച്ചു; മുഷ്താഖ് അഹമ്മദ് ഷാ ബുഖാരി പിന്നാക്ക വിഭാഗങ്ങളെ ചേർത്ത് നിർത്തിയ നേതാവ്

ശ്രീനഗർ: മുൻ മന്ത്രിയും ജമ്മുകശ്മീർ സുരാൻകോട്ടിലെ ബിജെപി സ്ഥാനാർത്ഥിയുമായ മുഷ്താഖ് അഹമ്മദ് ഷാ ബുഖാരി അന്തരിച്ചു. 75 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് പൂഞ്ചിലെ വസതിയിലായിരുന്നു അന്ത്യം. ഇന്ന് ...

ജമ്മുകശ്മീരിൽ നാരീശക്തി പങ്കാളിത്തം വൻതോതിൽ പ്രകടമാകും; അവസാനഘട്ട വോട്ടെടുപ്പിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: ജമ്മുകശ്മീർ മൂന്നാംഘട്ട നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യത്തിന്റെ ഉത്സവമാണ് ജമ്മുകശ്മീരിൽ നടക്കുന്നതെന്നും വനിതകൾ അവരുടെ സമ്മതിദായക അവകാശം ...

ജമ്മു കശ്മീരിൽ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്; 40 മണ്ഡലങ്ങളിലായി 415 സ്ഥാനാർത്ഥികൾ ജനവിധി തേടും

കശ്മീർ: ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടം ഇന്ന്. കുപ്വാര, ബാരാമുള്ള, ബന്ദിപ്പോര, ഉധംപൂർ, കത്വ, സാംബ തുടങ്ങിയ അതിർത്തി ജില്ലകളിലേത് ഉൾപ്പെടെ 40 മണ്ഡലങ്ങളിലാണ് ഇന്ന് ...

” 83 വയസായെങ്കിലും അത്ര പെട്ടന്നൊന്നും ഞാൻ മരിക്കില്ല”; പ്രസംഗിക്കുന്നതിനിടെ മല്ലികാർജുൻ ഖാർഗെയ്‌ക്ക് ദേഹാസ്വാസ്ഥ്യം

ശ്രീനഗർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് ദേഹാസ്വാസ്ഥ്യം. ജമ്മുകശ്മീരിലെ കത്വയിൽ പ്രസംഗിക്കുന്നതിനിടെയായിരുന്നു സംഭവം. ഇതോടെ ഖാർഗെ വേദിയിലിരിക്കുന്നവരുടെ സഹായം തേടുകയായിരുന്നു. #WATCH | ...

ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; മൂന്ന് സൈനികർക്ക് പരിക്ക്

ശ്രീനഗർ: ജമ്മുകശ്മീരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കുൽഗ്രാം ജില്ലയിൽ രാവിലെയോടെയാണ് ഏറ്റുമുട്ടൽ നടന്നത്. വീടുകൾ തോറും നടത്തിയ തെരച്ചിലിൽ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ...

ജമ്മുകശ്മീർ തെരഞ്ഞെടുത്തത് വികസനത്തിന്റെ പാത; ഭീകരവാദത്തിന്റെ വിത്തുകൾ പാകാൻ പ്രതിപക്ഷം ശ്രമിക്കേണ്ട: ജെപി നദ്ദ

ശ്രീനഗർ: ജമ്മുകശ്മീർ ജനത ഭീകരവാദത്തെ പൂർണമായി തള്ളിക്കളഞ്ഞതായി ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെപി നദ്ദ. ജമ്മുകശ്മീരിലെ, പ്രത്യേകിച്ച് ശ്രീനഗറിലെ യുവാക്കൾ ഭീകരവാദത്തെ എതിർത്ത് സമാധാനത്തോടെ ...

”ജനാധിപത്യം ശക്തിപ്പെടുത്താൻ ഓരോ വോട്ടും വിനിയോഗിക്കാം”; കന്നി വോട്ട് ചെയ്യുന്ന വോട്ടർമാർക്ക് ആശംസകളുമായി പ്രധാനമന്ത്രി

ശ്രീനഗർ: ജമ്മുകശ്മീർ നിയമസഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനാധിപത്യത്തെ ശക്തിപ്പെടുത്താൻ എല്ലാ വോട്ടർമാരും സമ്മതിദായക അവകാശം വിനിയോഗിക്കണമെന്ന് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കന്നി വോട്ടർമാർക്ക് അഭിനന്ദനങ്ങളും ആശംസകളും ...

ജമ്മു കശ്മീരിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 26 മണ്ഡലങ്ങളിലായി 239 സ്ഥാനാർത്ഥികൾ ജനവിധി തേടും

കശ്മീർ: ജമ്മു കശ്മീർ നിയമസഭയിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് ജില്ലകളിലെ 26 മണ്ഡലങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിൽ 27.78 ലക്ഷം പേർ സമ്മതിദാന അവകാശം വിനിയോഗിക്കും. ...

Page 1 of 33 1233