ജമ്മു കശ്മീരും ഹരിയാനയും ആര് ഭരിക്കും? ഇന്നറിയാം, പ്രതീക്ഷയിൽ രാഷ്‌ട്രീയ പാർട്ടികൾ
ന്യൂഡൽഹി: ജമ്മു കശ്മീർ, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പുകളുടെ ഫലം ഇന്നറിയാം. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണൽ തുടങ്ങും. പോസ്റ്റൽ വോട്ടുകളാകും ആദ്യമെണ്ണുക. എട്ടരയോടെ ആദ്യഘട്ട ഫലസൂചനകൾ പുറത്തുവരും. ...