കശ്മീരിലും ഒറ്റയ്ക്ക് മത്സരിക്കാതെ കോൺഗ്രസ്; ജമ്മു- കശ്മീർ നാഷണൽ കോൺഫറൻസുമായി സഖ്യത്തിന് ധാരണ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിലും ഒറ്റയ്‌ക്ക് മത്സരിക്കാതെ കോൺഗ്രസ്; ജമ്മു- കശ്മീർ നാഷണൽ കോൺഫറൻസുമായി സഖ്യത്തിന് ധാരണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2024, 03:59 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: ജമ്മു – കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പിലും ഒറ്റയ്‌ക്ക്  മത്സരിക്കാതെ കോൺഗ്രസ്. ഫറൂഖ് അബ്ദുളളയുടെ ജമ്മു കശ്മീർ നാഷണൽ കോൺഫറൻസുമായിട്ടാണ് കോൺഗ്രസ് സഖ്യത്തിലേർപ്പെട്ടത്. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ കശ്മീരിലെത്തിയ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, പ്രതിപക്ഷ നേതാവ് രാഹുൽ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്  സഖ്യത്തിന് ധാരണയായതെന്ന് ഫറൂഖ് അബ്ദുളള പറഞ്ഞു.

സഖ്യത്തിലേക്ക് കൂടുതൽ പാർട്ടികളുടെ സഹകരണം കോൺഗ്രസ് തേടുമോയെന്ന് വ്യക്തമല്ല. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 13 പാർട്ടികൾ ചേർന്ന ഇൻഡി മുന്നണിയുടെ ഭാഗമായിട്ടായിരുന്നു കോൺഗ്രസ് മത്സരിച്ചത്. കശ്മീരിലെ 90 സീറ്റുകളിലും സഖ്യമുണ്ടാകുമെന്ന് ഫറൂഖ് അബ്ദുളള പറഞ്ഞു. സഖ്യത്തിന്റെ വിശദാംശങ്ങൾ വൈകിട്ടോടെ തീരുമാനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫറൂഖ് അബ്ദുളളയുടെ ശ്രീനഗറിലെ വസതിയിലെത്തിയാണ് അദ്ദേഹവുമായും പാർട്ടി വൈസ് പ്രസിഡന്റ് ഒമർ അബ്ദുളളയുമായും രാഹുലും ഖാർഗെയും കൂടിക്കാഴ്ച നടത്തിയത്. സഖ്യം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും ഫറൂഖ് അബ്ദുളള പറഞ്ഞു. ഇതിന് ശേഷം ശ്രീനഗറിൽ പാർട്ടി പ്രവർത്തകരുടെ യോഗത്തെയും രാഹുൽ അഭിസംബോധന ചെയ്തു.

ബിജെപി കശ്മീരിൽ ഒറ്റയ്‌ക്കാകും ജനവിധി തേടുകയന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ രവീന്ദർ റെയ്‌ന കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു.

Tags: srinagarRahul Gandhijammu and kashmirJAMMU KASHMIR ELECTIONMALLIKARJUN KHARGECongress Workers
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies