ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ
ന്യൂയോര്‍ക്ക്: ജമ്മു കശ്മീരിനെക്കുറിച്ച് ഐക്യരാഷ്ട്രസഭയില്‍ പാകിസ്ഥാന് നടത്തുന്ന പരാമര്‍ശങ്ങളെ തള്ളി ഇന്ത്യ. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും അങ്ങനെ തന്നെ തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി. യുഎന്‍ ...

