ജനിച്ച നാടിനെതിരെ ആയുധമെടുത്തവരെ തീർത്ത് സൈന്യം ; കൊല്ലപ്പെട്ടത് സമീർ അഹമ്മദ് ഷെയ്ഖ്, യാസിൽ ബിലാൽ ഭട്ട്, ഡാനിഷ് അഹമ്മദ് തോക്കർ ഉൾപ്പെടെയുള്ള ഭീകരർ
ശ്രീനഗർ : ജമ്മു കശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേന നടത്തിയ ഓപ്പറേഷനിൽ ഒരു വീട്ടിൽ ഒളിച്ചിരുന്ന ഭീകരരെ റോക്കറ്റ് ലോഞ്ചർ ഉപയോഗിച്ചാണ് വധിച്ചത് . സൈന്യത്തിന്റെ ഈ ...



