ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബഡ്ഗാം ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. എകെ 47 റൈഫിളും പിസ്റ്റളും ഭീകരന്റെ പക്കല്‍ നിന്നും സുരക്ഷസേന കണ്ടെത്തി. കശ്മീരിലെ മോച്ച്വാ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. സംഭവസ്ഥലത്ത് കൂടുതല്‍ ഭീകരര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് കശ്മീര്‍ പോലീസ് അറിയിച്ചു.
Comments