യുവാക്കളെ ഭീകര സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാന്‍ സഹായിച്ചു ; സൈന്യം വധിച്ച ഹിസ്ബുള്‍ ഭീകരന്റെ മാതാവ് അറസ്റ്റില്‍
ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ സുരക്ഷാ സേന വധിച്ച ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്റെ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ തൗസീഫ് അഹമ്മദ് ...