കശ്മീരിൽ സാധാരണക്കാരനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവം; നാല് ഭീകരർ പിടിയിൽ
ശ്രീനഗർ : ജമ്മു കശ്മീരിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ ഭീകരാക്രമണം നടത്താൻ നേതൃത്വം നൽകുന്ന സംഘത്തിലെ നാല് ഭീകരരെ പിടികൂടി. ബന്ദിപ്പോറയിലെ മുഹമ്മദ് ഷാഫി ലോൺ എന്നയാളുടെ കൊലയാളികളെയാണ് ...



