jammu - Janam TV
Thursday, July 10 2025

jammu

ജമ്മുകശ്മീരിൽ നാട്ടുകാർക്കെതിരെ ആക്രമണം അഴിച്ചുവിട്ട് ഭീകരർ: രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ കൂടി കൊല്ലപ്പെട്ടു

ശ്രീനഗർ: ജമ്മു കശ്മീരിൽ നാട്ടുകാർക്കെതിരെ ആക്രമണം അഴിച്ചുവിട്ട് ഭീകരർ. ഇന്ന് രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ കൂടി കൊല്ലപ്പെട്ടു. ഇതോടെ ഈ മാസം ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സാധാരണക്കാരുടെ ...

ഫ്‌ളൈഓവറുകളിൽ വെർട്ടിക്കൽ ഗാർഡൻ തീർത്ത് ജമ്മുവിന്റെ മാതൃക

ജമ്മു: ഫ്‌ളൈഓവറുകളിൽ വെർട്ടിക്കൽ ഗാർഡൻ അലങ്കരിച്ച് നഗരസൗന്ദര്യവത്കരണത്തിൽ പുതിയ മാതൃക തീർത്ത് ജമ്മു. കേന്ദ്ര സർക്കാരിന്റെ സ്മാർട്ട്‌സിറ്റി പദ്ധതിയുടെ ഭാഗമായാണു ജമ്മുവിൽ വെർട്ടിക്കൽ പദ്ധതി ആസൂത്രണം ചെയ്തത്. ...

കശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു: ഒരു ഭീകരനെ കൂടി സുരക്ഷാ സേന വധിച്ചു

ശ്രീനഗർ: ജമ്മുകശ്മീരിൽ ഒരു ഭീകരനെ കൂടി സുരക്ഷാ സേന വധിച്ചു. കുൽഗാം ജില്ലയിൽ നടന്ന ഏറ്റുമുട്ടിലിലാണ് സുരക്ഷാ സേന ഭീകരനെ വധിച്ചത്. ഏറ്റുമുട്ടൽ തുടരുകയാണെന്ന് ജമ്മു പോലീസ് ...

ജമ്മുകശ്മീർ മേഖലയിൽ വെടിനിർത്തൽ ലംഘനം; നിയന്ത്രണരേഖകളിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കുന്നു

ശ്രീനഗർ: ജമ്മുകശ്മീർ അതിർത്തിയിലേക്ക് കൂടുതൽ സൈന്യത്തെ വിന്യസിച്ചു. അതിർത്തിയിലെ പലമേഖലകളിലും പാകിസ്താൻ വെടിനിർത്തൽ ലംഘനം നടത്തുന്നതിൻറെ പശ്ചാത്തലത്തിലാണ് സൈനിക വിന്യാസം വർദ്ധിപ്പിച്ചത്. സൈന്യത്തിനും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഉന്നത ...

പുൽവാമയിലെ ഏറ്റുമുട്ടൽ: മൂന്ന് ലഷ്‌കർ ഭീകരരെ സുരക്ഷാ സേന വധിച്ചു

ശ്രീനഗർ: ജമ്മുകശ്മീരിലെ പുൽവാമയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റമുട്ടലിൽ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. നാല് ലഷ്‌കർ ഇ ത്വായ്ബ ഭീകരർ ഒളിച്ചിരിക്കുന്നതായി സുരക്ഷാ സേനക്ക് ...

ജമ്മുകശ്മീരിൽ വീണ്ടും ഡ്രോൺ: കലുചക് സൈനിക താവളത്തിൽ പ്രത്യക്ഷപ്പെട്ടു, അതീവ ജാഗ്രതാ നിർദ്ദേശം

ശ്രീനഗർ: ജമ്മു കശ്മീരിലെ അതീവ സുരക്ഷാ മേഖലയായ കലുചക് സൈനിക താവളത്തിൽ രണ്ട് ഡ്രോണുകൾ കൂടി കണ്ടെത്തി. ഡ്രോൺ ശ്രദ്ധയിൽപ്പെട്ടതോടെ ഇതിനെ വെടിവെച്ചിടാൻ സൈനികർ ശ്രമിച്ചിരുന്നു. എന്നാൽ ...

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടൽ; നാലു ഭീകരരെ സൈന്യം വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചു. ഭീകരര്‍ തമ്പടിച്ചിരിക്കുന്ന സ്ഥലത്തേക്ക് സൈന്യം നീങ്ങുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഒരു ...

ജന്മാഷ്ടമി ഘോഷയാത്രയില്ലാതെ രഘുനാഥ് ബസാര്‍; കൊറോണ നിയന്ത്രണം ജമ്മു കശ്മീരില്‍ ശക്തമാക്കി

ശ്രീനഗര്‍: ശ്രീകൃഷ്ണ ജന്മാഷ്ടമിയുമായി ബന്ധപ്പെട്ട് ശോഭായാത്രകള്‍ ഇല്ലാതെ ജമ്മുകശ്മീരിലെ രഘുനാഥ് ബസാര്‍. ധര്‍മാര്‍ത്ഥ ട്രസ്റ്റിന്റെ കീഴിലുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ചടങ്ങുകള്‍ക്ക് നിയന്ത്രണം വന്നതുമൂലമാണ് ശോഭായാത്ര വേണ്ടെന്ന് വച്ചത്. ...

ജമ്മു കശ്മീരില്‍ ലോക്ഡൗണില്‍ ഇളവ്;പൊതു സമൂഹം സഹകരിക്കുന്നതായി ഭരണകൂടം

ശ്രീനഗര്‍: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ച പശ്ചാത്തലത്തില്‍ ജമ്മുകശ്മീര്‍ മേഖലയിലും ഇളവനുവദിച്ചു. പൊതുജനങ്ങള്‍ നിയന്ത്രണങ്ങളോട് നന്നായി സഹകരിക്കുന്നതും കൊറോണ ബാധ കാര്യമായി വര്‍ധിക്കാത്തതും കണക്കിലെടുത്താണ് ...

ജയ്ഷെ മുഹമ്മദ് ചാവേർ ആക്രമണ പദ്ധതി സൈന്യം തകർത്തു

ശ്രീനഗര്‍: ജമ്മുകശ്മീര്‍ മേഖലയിലാകമാനം തുടര്‍ച്ചയായ ചാവേര്‍ ആക്രമണം നടത്താനുള്ള പാക് ഭീകരന്മാരുടെ പദ്ധതി സൈന്യം തകര്‍ത്തു. പാക് സൈനിക പിന്തുണയുള്ള ഇസ്ലാമിക ഭീകര സംഘടനയായ ജയ്‌ഷെ ഇ ...

Page 4 of 4 1 3 4