ജയ്ഷെ മുഹമ്മദ് ചാവേർ ആക്രമണ പദ്ധതി സൈന്യം തകർത്തു
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

ജയ്ഷെ മുഹമ്മദ് ചാവേർ ആക്രമണ പദ്ധതി സൈന്യം തകർത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2020, 10:23 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗര്‍: ജമ്മുകശ്മീര്‍ മേഖലയിലാകമാനം തുടര്‍ച്ചയായ ചാവേര്‍ ആക്രമണം നടത്താനുള്ള പാക് ഭീകരന്മാരുടെ പദ്ധതി സൈന്യം തകര്‍ത്തു. പാക് സൈനിക പിന്തുണയുള്ള ഇസ്ലാമിക ഭീകര സംഘടനയായ ജയ്‌ഷെ ഇ മുഹമ്മദിന്റെ ഭീകരാക്രമണ പദ്ധതിയാണ് സൈന്യം തകര്‍ത്തത്. മെയ് 11ന് നടത്താനിരുന്ന ഗൂഢപദ്ധതിയാണ് സൈന്യം കണ്ടെത്തിയത്. ബദര്‍ യുദ്ധം നടന്ന റമദാന്‍ സമയത്തെ 17-ാം ദിവസമായിരുന്നു എന്ന ചരിത്രം വച്ചാണ് മെയ്11 തിരഞ്ഞെടുത്തത്. പാക് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അറിവോടെയാണ് ആക്രമണ പദ്ധതി തയ്യാറാക്കിയതെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

‘ ജമ്മുകശ്മീരിലെ സൈനിക കേന്ദ്രങ്ങളും അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ കേന്ദ്രങ്ങളും ലക്ഷ്യം വച്ചുള്ള പദ്ധതിക്കായി ജയ്‌ഷെ തയ്യാറെടുക്കുന്നു എന്ന വിവരം ലഭിച്ചിരുന്നു.’ പ്രതിരോധ വകുപ്പിന്റെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഏപ്രില്‍ മാസത്തില്‍ മാത്രം സൈന്യത്തിന്റെ ശക്തമായ തിരിച്ചടികളിലൂടെ  28 ഭീകരരെ വകവരുത്തിയതോടെയാണ് ജയ്‌ഷെ മുഹമ്മദിന്റെ തന്ത്രങ്ങള്‍ പരാജയപ്പെട്ടത്. നിരപരാധികളെ കൊന്നൊടുക്കുന്നു എന്ന പ്രസ്താവന പാകിസ്താന്റെ വിദേശകാര്യ വകുപ്പിന്റെ ഭാഗമായി വന്നത് തന്നെ സൈന്യത്തിന്റെ നീക്കം ഫലം ചെയ്തു എന്നതിന്റെ തെളിവാണെന്നും രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ജയ്‌ഷെ മുഹമ്മദ് നേതാവ് മസൂദ് അസര്‍ കുറച്ചുനാളുകളായി രോഗബാധിതനായിരിക്കു ന്നതിനാല്‍ ഭീകരരുടെ ആക്രമണ പദ്ധതികള്‍ പതുക്കെയായിരിക്കുകയാണ്. ഇയാളുടെ സഹോദരന്‍ മുഫ്തി അബ്ദുള്‍ റൗഫ് അഷ്ഗറാണ് നിലവില്‍ ആക്രമണങ്ങളുടെ സൂത്രധാരനെന്നും സൈനിക വക്താവ് അറിയിച്ചു.

Tags: ARMYjaishe muhammadjammu
ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies