JAMMUM KASHMIR - Janam TV
Saturday, November 8 2025

JAMMUM KASHMIR

ജമ്മുകശ്മീരിൽ മേഘവിസ്‌ഫോടനം; എട്ടു വീടുകൾ ഒലിച്ചുപോയി

ശ്രീനഗർ: ജമ്മുകശ്മീരിൽ മേഘവിസ്‌ഫോടനം നടന്നതായി റിപ്പോർട്ട്. കിഷ്ത്വാർ ജില്ലയിലെ ഗുൽബർഗയിലാണ് മേഘവിസ്‌ഫോടനം നടന്നിരിക്കുന്നത്. ശക്തമായ മലവെള്ളപ്പാച്ചിലാണ് ഉണ്ടായിട്ടുള്ളതെന്നും ദേശീയ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. എട്ടു വീടുകൾ ...

ജമ്മുകശ്മീർ ഏറ്റുമുട്ടൽ; അഞ്ചു ഭീകരരെ വധിച്ച് സൈന്യം

ശ്രീനഗർ : ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ സൈന്യം വധിച്ചു. പുൽവാമയിലും കുൽഗാമിലും ഹന്ദ്വാരയിലും നടന്ന ഏറ്റുമുട്ടലിലാണ് അഞ്ച് ഭീകരരെ വധിച്ചത്. ഇന്നു പുലർച്ചെ പുൽവാമയിൽ ...

അഴിമതിക്കാർക്കെതിരെ ശക്തമായ നടപടി; 12 ഉദ്യോഗസ്ഥരെ ജമ്മുകശ്മീരിൽ പിരിച്ചുവിട്ടു; തിരിമറി നടത്തിയത് 2.04 കോടി രൂപ

ബാരാമുള്ള: അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് ജമ്മുകശ്മീർ ഭരണകൂടം. ഗ്രാമീണമേഖലകളിലെ വികസനപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കേണ്ട 2.04 കോടി രൂപയുടെ ഫണ്ടുകൾ  തിരിമറി നടത്തിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ബാരമുള്ള, അനന്തനാഗ് ...

തെരഞ്ഞെടുപ്പ് ഫലം ത്രിവർണ്ണപതാകയെ ധിക്കരിച്ച മെഹബൂബ മുഫ്തിക്കുള്ള മറുപടി: അനുരാഗ് ഠാക്കൂർ

ശ്രീനഗർ: ജമ്മുകശ്മീർ തെരഞ്ഞെടുപ്പ് ത്രിവർണ്ണപതാകയെ ധിക്കരിച്ച മെഹബൂബാ മുഫ്തിക്ക് ജനങ്ങൾ നൽകിയ മറുപടിയെന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ . പി.ഡി.പി.യേയും കോൺഗ്രസ്സിനേയും ജനങ്ങൾ തള്ളിയെന്നും സ്വതന്ത്ര ...