കാനനപ്പാത താണ്ടി സന്നിധാനത്തേക്ക് ജമ്നാപ്യാരിയും എത്തി; കൗതുകമുണർത്തി അയ്യനുള്ള കാണിക്ക
വൃശ്ചിക മാസത്തിൽ മല ചവിട്ടുന്ന അയ്യപ്പ ഭക്തമാരുടെ തിരക്കിനിടയിൽ മല കയറിയ ഒരു ജമ്നാപ്യാരിയാണ് ഇപ്പോൾ ആളുകളിൽ കൗതുകമുണർത്തുന്നത്. അയ്യന് കാണിക്കയായി നിരവധി വസ്തുക്കൾ ഭക്തർ സമർപ്പിക്കുന്നത് ...

