ബിഷ്‌ണോയിയുമായി ശത്രുത അവസാനിപ്പിക്കാൻ സൽമാൻ ഖാൻ 5 കോടി നൽകണമെന്ന ഭീഷണി സന്ദേശം; പിന്നാലെ യുവാവ് ക്ഷമാപണവുമായി രംഗത്ത്; ഒടുവിൽ അറസ്റ്റ്
മുംബൈ: ലോറൻസ് ബിഷ്ണോയിയുടെ പേരിൽ നടൻ സൽമാൻ ഖാന് നേരെ വധഭീഷണി മുഴക്കുകയും അഞ്ച് കോടി രൂപ ആവശ്യപ്പെടുകയും ചെയ്ത യുവാവ് ദിവസങ്ങൾക്ക് ശേഷം അറസ്റ്റിൽ. ഝാർഖണ്ഡിലെ ...

