കൂടുതൽ സഹകരണ സംഘങ്ങൾക്ക് ജൻഔഷധി കേന്ദ്രങ്ങൾ നടത്താൻ അനുമതി നൽകും; ജനുവരി 8ന് ഡൽഹിയിൽ മെഗാ കോൺക്ലേവ്
ന്യൂഡൽഹി: ജനുവരി 8ന് ന്യൂഡൽഹി വിഗ്യാൻ ഭവനിൽ നടക്കുന്ന പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളുടെ മെഗാകോൺക്ലേവിൽ അമിത് ഷാ അദ്ധ്യക്ഷനാകും. നാഷണൽ ഡെവലപ്മെന്റ് കോർപ്പറേഷനുമായി സഹകരിച്ച് സഹകരണ ...