ഡല്‍ഹിയുടെ ‘ടീം’ലേക്ക് സഞ്ജുവും; ജന കൗശല്‍ കേന്ദ്രത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി മലയാളി താരം
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരവും യുവജനങ്ങളുടെ പ്രിയതാരവുമായ സഞ്ജു സാംസണെ ഡല്‍ഹിയിലെ മോട്ടി നഗറിലെ ജന കൗശല്‍ കേന്ദ്രത്തിന്റെ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു. മദന്‍ ലാല്‍ ഖുറാന ...

