വ്യവസായ രംഗത്തെ പ്രതിഭകൾക്കുള്ള ആദരം; ‘ജനം ഗ്ലോബൽ എക്‌സലൻ അവാർഡ് 2023’ ഇന്ന് സംപ്രേക്ഷണം ചെയ്യും
ന്യൂഡൽഹി: കേരളത്തിലെ വ്യവസായ രംഗത്തെ പ്രതിഭകളെ ആദരിച്ചുകൊണ്ട് ജനം ടിവി രാജ്യതലസ്ഥാനത്ത് സംഘടിപ്പിച്ച ജനം ഗ്ലോബൽ എക്‌സലൻസ് അവാർഡ് 2023 ന്റെ ആദ്യ ഭാഗത്തിന്റെ സംപ്രേക്ഷണം ഇന്ന്. ...