ജനം ഗ്ലോബൽ എക്‌സലൻസ് അവാർഡ്- അഞ്ചാം പതിപ്പ്; ജൂലൈ 5 ന് ഡൽഹിയിൽ; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പുരസ്‌കാരസമർപ്പണം നടത്തും
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനം ഗ്ലോബൽ എക്‌സലൻസ് അവാർഡ്- അഞ്ചാം പതിപ്പ്; ജൂലൈ 5 ന് ഡൽഹിയിൽ; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പുരസ്‌കാരസമർപ്പണം നടത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2025, 10:07 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കേരളത്തിലെ വ്യാവസായിക വാണിജ്യ മേഖലയിലും ആതുര ശുശ്രൂഷാ രംഗത്തും മാദ്ധ്യമ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച മഹദ് വ്യക്തികളെ ജനം ടിവി ആദരിക്കുന്നു. ജനം ടിവി സംഘടിപ്പിക്കുന്ന ഗ്ലോബൽ എക്‌സലൻസ് പുരസ്‌കാരദാന ചടങ്ങ് ഈ മാസം 5 ശനിയാഴ്ച ഡൽഹിയിൽ നടക്കും. ന്യൂഡൽഹി കൊണാട്ട് പ്ലേസ് സൻസദ് മാർഗിലെ എൻ ഡി എം സി കൺവെൻഷൻ സെന്ററിലാണ് പരിപാടി നടക്കുന്നത്. കേന്ദ്ര ഇലക്ട്രോണിക്സ്, ഇൻഫർമേഷൻ ടെക്നോളജി, റെയിൽവേ, ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഉദ്ഘടനം ചെയ്ത് പുരസ്‌കാര സമർപ്പണം നടത്തുന്നത്, ആർ എസ് എസ്സിന്റെ മുതിർന്ന പ്രചാരകനും ജനം ടിവി പ്രഭാരിയുമായ എ ജയകുമാർ, ജനം ടിവി ചെയർമാനും പ്രശസ്ത സിനിമ സംവിധായകനുമായ പ്രിയദർശൻ, ജനം ടിവി എക്സിക്യൂട്ടീവ് ചെയർമാൻ ജി സുരേഷ്‌കുമാർ, ജനം ടിവി എം ഡി ചെങ്കൽ രാജശേഖരൻ നായർ തുടങ്ങിയവർ പങ്കെടുക്കും. മറ്റ് കേന്ദ്ര മന്ത്രിമാരും ബിസിനസ് രംഗത്തെ പ്രമുഖരും ചടങ്ങിൽ ഭാഗമാകും.

ഗോപു നന്തിലത്ത് ഗ്രൂപ്പ് ഡയറക്ടർ ഐശ്വര്യ നന്തിലത്ത്, ഐബിസ് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ സന്ദീപ് മേനോൻ, വിൻസ്‌മേര ഗ്രൂപ്പ് സഹസ്ഥാപകൻ ദിനേശ് കാമ്പ്രത്ത്, സമി സബിൻസ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർപേഴ്സൺ ഡോക്ടർ അഞ്ജു മജീദ്, എസ് പി ഫോർട്ട് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ചെയർമാനും എം ഡിയുമായ ഡോ: അശോകൻ എസ് പി, മൈത്ര ഹോസ്പിറ്റൽ സി ഇ ഒ നിഹാജ് ജി മുഹമ്മദ്, മീഡിയ എക്സ് പ്രെഷൻ ചെയര്മാൻ സിബി ജോസഫ് ചാവറ, പോൾമാൻ മീഡിയ എം ഡി ഷൈൻ പോൾ എന്നിവരാണ് അവാർഡ് ജേതാക്കൾ.

ജനം ടിവി സംഘടിപ്പിക്കുന്ന അഞ്ചാമത് ജനം ഗ്ലോബൽ എക്‌സലൻസ് അവാർഡാണിത്. സാമൂഹ്യ, വ്യവസായ, രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ചടങ്ങിൽ പുരസ്‌കാരം നൽകി ആദരിക്കും.

വൈകിട്ട് 5 . 30 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന സദസ്സിനോടനുബന്ധിച്ച് പ്രമുഖ കലാകാരന്മാർ അവതരിപ്പിക്കുന്ന കലാപരിപാടികളും വേദിയിൽ അരങ്ങേറും.

Tags: janam global excellence awardFEATURED2
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies