ജനം ഗ്ലോബൽ എക്സലൻസ് അവാർഡ്- അഞ്ചാം പതിപ്പ്; ജൂലൈ 5 ന് ഡൽഹിയിൽ; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പുരസ്കാരസമർപ്പണം നടത്തും
ന്യൂഡൽഹി: കേരളത്തിലെ വ്യാവസായിക വാണിജ്യ മേഖലയിലും ആതുര ശുശ്രൂഷാ രംഗത്തും മാദ്ധ്യമ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച മഹദ് വ്യക്തികളെ ജനം ടിവി ആദരിക്കുന്നു. ജനം ടിവി സംഘടിപ്പിക്കുന്ന ...




