മനോഹരി രാധേ രാധേ…;അവർ എത്തുന്നു സംഗീതാസ്വാദകരെ ആനന്ദ ലഹരിയിലാക്കാൻ; നന്ദഗോവിന്ദം ഭജൻസിന്റെ പ്രത്യേക പരിപാടി ഇന്ന് അനന്തപുരിയിൽ, ജനംടിവിയോടൊപ്പം
തിരുവനന്തപുരം: ആസ്വാദക ഹൃദയങ്ങളെ ആനന്ദലഹിരിയിൽ ആറാടിക്കുന്ന നന്ദഗോവിന്ദം ഭജൻസിന്റെ പ്രത്യേക പരിപാടി ഇന്ന് അനന്തപുരിയിൽ. ജനംടിവി മ്യൂസിക് ഇന്ത്യയുടെ ഭാഗമായി കനകക്കുന്നിലെ നിശാഗന്ധി ഓഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ...

