മനോഹരി രാധേ രാധേ...;അവർ എത്തുന്നു ​സം​ഗീതാസ്വാദകരെ ആനന്ദ ല​ഹരിയിലാക്കാൻ; നന്ദ​ഗോവിന്ദം ഭജൻസിന്റെ പ്രത്യേക പരിപാടി ഇന്ന് അനന്തപുരിയിൽ, ജനംടിവിയോടൊപ്പം
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മനോഹരി രാധേ രാധേ…;അവർ എത്തുന്നു ​സം​ഗീതാസ്വാദകരെ ആനന്ദ ല​ഹരിയിലാക്കാൻ; നന്ദ​ഗോവിന്ദം ഭജൻസിന്റെ പ്രത്യേക പരിപാടി ഇന്ന് അനന്തപുരിയിൽ, ജനംടിവിയോടൊപ്പം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 26, 2025, 03:56 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ആസ്വാദക ഹൃദയങ്ങളെ ആനന്ദലഹിരിയിൽ ആറാടിക്കുന്ന നന്ദ​ഗോവിന്ദം ഭജൻസിന്റെ പ്രത്യേക പരിപാടി ഇന്ന് അനന്തപുരിയിൽ. ജനംടിവി മ്യൂസിക് ഇന്ത്യയുടെ ഭാ​ഗമായി കനകക്കുന്നിലെ നിശാ​ഗന്ധി ഓ​ഡിറ്റോറിയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വൈകുന്നേരം 6.30-നാണ് ജനംടിവി ഒരുക്കുന്ന പ്രത്യേക പരിപാടി അരങ്ങേറുന്നത്.

സംഗീതാസ്വാദകരുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ നന്ദ​ഗോവിന്ദം ഭജൻസിന് ഇതാദ്യമായാണ് അനന്തപുരിയിൽ വേദിയൊരുങ്ങുന്നത്. ​ഗാനമാധുര്യം നിറഞ്ഞ സം​ഗീതസായാനമായിരിക്കും നന്ദ​ഗോവിന്ദം ഭജൻസ് ഇന്ന് തലസ്ഥാനത്തിന് സമ്മാനിക്കുക. പാസ് വഴിയാണ് പ്രവേശനം അനുവദിക്കുന്നത്. ഇതിനോടകം തന്നെ ആയിരത്തോളം പാസുകളാണ് വിറ്റുപോയത്.

“മനോഹരി രാധേ രാധേ …” എന്ന ​ഗാനത്തിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ കലാകാരന്മാരാണ് നന്ദം​ഗോവിന്ദം ഭജൻസ്. പുതുമയാർന്ന സം​ഗീതാവിഷ്കാരമാണ് നന്ദ ​ഗോവിന്ദം ഭജൻസിന്റെ മുഖമുദ്ര. സോഷ്യൽമീഡിയ നൽകിയ പ്രോത്സാഹനവും പിന്തുണയും ഇവർക്കുള്ള ജനപ്രീതി വർദ്ധിപ്പിച്ചു.

Tags: Thiruvananthapuramnandagovindam bhajansjanamtv music india
Share
Tweet
SendShare

More News from this section

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

Latest News

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

‘ഞാനൊന്നും കാശിക്ക് പോയിരിക്കുകയല്ല’; നിർണായക പദവികളിൽ കോൺഗ്രസുകാരെ അവഗണിക്കുന്നുവെന്ന് അജയ് തറയിൽ, യുഡിഎഫ് നേതൃത്വത്തിനെതിരെ വിമർശനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies