ഗോരഖ്‌നാഥ് ക്ഷേത്രപരിസരത്ത് യോഗി ആദിത്യനാഥിന്റെ ജനതാ ദർശൻ; ജനങ്ങളുടെ പരാതികളിൽ അടിയന്തര പരിഹാരം, അനാസ്ഥ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി
ഗൊരഖ്പൂർ: പുതുവർഷത്തിന്റെ ആദ്യ ദിനത്തിൽ ജനതാ ദർശൻ നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹന്ത് ദിഗ്വിജയ്നാഥ് സ്മൃതി ഭവനിൽ നടന്ന ജനതാ ദർശനിൽ 200 ഓളം ...