ഫ്രഞ്ച് ഓപ്പണില്‍ വന്‍ അട്ടിമറി; ഒന്നാം നമ്പര്‍ താരം ജാനിക് സിന്നര്‍ പുറത്ത്, ചരിത്രം കുറിച്ച് സെറുണ്‍ഡോള
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ കായിക ലോകത്തെ ഞെട്ടിച്ചുകൊണ്ട് വന്‍ അട്ടിമറി. കിരീടസാധ്യതകളില്‍ ഏറെ മുന്നിലുണ്ടായിരുന്ന ലോക ഒന്നാം നമ്പര്‍ താരം ഇറ്റലിയുടെ ജാനിക് സിന്നര്‍ ...

