Janmabhumi - Janam TV
Saturday, November 8 2025

Janmabhumi

മുന്‍മന്ത്രി ജി. സുധാകരന്റെ കവിത, ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ ഗോവന്‍ ഓണസ്മൃതി: മോഹന്‍ലാലുമായുള്ള അഭിമുഖം: ജന്മഭൂമി ഓണപ്പതിപ്പ് പ്രകാശനം ചെയ്തു; മൂന്നു പതിപ്പുകള്‍: മോഹനം, മഥനം, മാധവം

കൊച്ചി: കൊച്ചിയിലെ ചടങ്ങില്‍ ജന്മഭൂമി ഓണപ്പതിപ്പ് പ്രകാശനം പ്രശസ്ത സംവിധായകന്‍ ബ്ലെസി നിര്‍വഹിച്ചു. ആര്‍എസ്എസ് പ്രചാരകനും താത്ത്വികാചാര്യനും തന്ത്രവിദ്യാപീഠം സ്ഥാപകനുമായിരുന്ന മാധവ്ജിയുടെ ജന്മശതാബ്ദി വര്‍ഷം മുന്‍നിര്‍ത്തി ‘മാധവം’, ...

ജന്മഭൂമി സുവര്‍ണ ജൂബിലി ലഹരിവിരുദ്ധ ജാഗ്രതായാത്ര രണ്ടാം ഘട്ടം വ്യാഴാഴ്ച; കെ. സുരേന്ദ്രന്‍ നയിക്കും

തിരുവനന്തപുരം: ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘ലഹരിവിരുദ്ധ ജാഗ്രതായാത്ര’ രണ്ടാം ഘട്ടം വ്യാഴാഴ്ച. വൈകിട്ട് 4.30ന് പാറശ്ശാലയില്‍ നടക്കുന്ന ജാഗ്രതാസമ്മേളനത്തിലും തുടര്‍ന്നു നടക്കുന്ന സമ്മേളനങ്ങളിലും ബിജെപി മുന്‍ ...

ജനം റിപ്പോർട്ടർക്കും ക്യാമറമാനും ജന്മഭൂമി ഫോട്ടോഗ്രാഫർക്കും ഹൈക്കോടതിയുടെ പരിരക്ഷ

എറണാകുളം: ഡിജിപിയുടെ വസതിയിൽ മഹിളാമോർച്ച നടത്തിയ പ്രതിഷേധം റിപ്പോർട്ട് ചെയ്ത ജനം റിപ്പോർട്ടർ രശ്മി കാർത്തിക, ക്യാമറാമാൻ നിതിൻ രാജ്, ജന്മഭൂമി ഫോട്ടോഗ്രാഫർ അനിൽ ഗോപി എന്നിവർക്ക് ...

ജനം, ജന്മഭൂമിക്കെതിരെ നോട്ടീസയച്ചതോടെ സർക്കാരിന്റെ ഉദ്ദേശ്യം മനസിലായി, മാദ്ധ്യമ സ്വാതന്ത്ര്യത്തിനായി പോരാടിയ സീതാറാം യെച്ചൂരി എവിടെ: വി മുരളീധരൻ

തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകർക്കെതിരെ കേരള പോലീസ് കേസെടുക്കുന്നതിലൂടെ പുറത്ത് വരുന്നത് കമ്യൂണിസ്റ്റ് ഫാസിസത്തിന്റെ തെറ്റായ പ്രവണതയെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. മാദ്ധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി ഡൽഹിയിൽ പോരാടിയ സീതാറാം ...