അൻവറിന് സ്വപ്ന സാഫല്യം; ജന്മാഷ്ടമിയിൽ കണ്ണനായി ബിഹാർ സ്വദേശി; അണിയിച്ചൊരുക്കി വർഗീസ്
ഏറെ നാളായുള്ള സ്വപ്നം യാഥാർത്ഥ്യമായതിന്റെ നിർവൃതിലാണ് ബിഹാർ സ്വദേശിയായ അൻവർ. നാട്ടിലെ ജന്മാഷ്ടമി ആഘോഷങ്ങളിൽ പലരും കൃഷ്ണവേഷം കെട്ടുന്നത് കൗതുകത്തോടെ മാത്രമാണ് അൻവർ കണ്ടിരുന്നത്. അതേ കൗതുകം ...

