അൻവറിന് സ്വപ്ന സാഫല്യം; ജന്മാഷ്ടമിയിൽ കണ്ണനായി ബിഹാർ സ്വദേശി; അണിയിച്ചൊരുക്കി വർ​ഗീസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അൻവറിന് സ്വപ്ന സാഫല്യം; ജന്മാഷ്ടമിയിൽ കണ്ണനായി ബിഹാർ സ്വദേശി; അണിയിച്ചൊരുക്കി വർ​ഗീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2024, 06:18 am IST
FacebookTwitterWhatsAppTelegram

ഏറെ നാളായുള്ള സ്വപ്നം യാഥാർത്ഥ്യമായതിന്റെ നിർവൃതിലാണ് ബിഹാർ സ്വദേശിയായ അൻവർ. നാട്ടിലെ ജന്മാഷ്ടമി ആഘോഷങ്ങളിൽ‌ പലരും കൃഷ്ണവേഷം കെട്ടുന്നത് കൗതുകത്തോടെ മാത്രമാണ് അൻവർ കണ്ടിരുന്നത്. അതേ കൗതുകം തന്നെയാണ് ഇന്നലെ തലസ്ഥാനത്ത് കണ്ണന്റെ വേഷം കെട്ടിയപ്പോഴും അൻവറിന്റെ മുഖത്തുണ്ടായിരുന്നത്.

ഒപ്പം ജോലിചെയ്യുന്ന ഡ്രൈവർ വർഗീസാണ് കണ്ണനായി അണിയിച്ചൊരുക്കിയത്. സാമ്പത്തിക വിദഗ്ധൻ ആദികേശവന്റെ വീട്ടിലെ സഹായികളാണ് രണ്ടാളും. കേരളത്തിലെത്തി തന്റെ എക്കാലത്തെയും വലിയ സ്വപ്നം പൂവണിഞ്ഞതിന്റെ ആഹ്ലാദത്തിലും സന്തോഷത്തിലുമാണ് ഇതര സംസ്ഥാന തൊഴിലാളിയായ അൻവർ.

അഞ്ച് വർ‌ഷം മുൻപാണ് പട്നയിൽ നിന്ന് കൊല്ലത്തെ ഹോട്ടലിൽ ജോലിക്കെത്തുന്നത്. പിന്നീട് ആദികേശവ് അൻവറിനെ കൂടെകൂട്ടുകയായിരുന്നു. രണ്ട് വർഷമായി വീട്ടിലെ കൃഷ്ണവിഗ്രഹം വൃത്തിയാക്കുന്നതും പൂജാമുറി ഒരുക്കുന്നതും അൻവറാണ്. ആദികേശവന്റെ ഭാര്യ പാർവ്വതി ഇല്ലാത്ത സാഹചര്യങ്ങളിൽ പൂജാമുറിയിൽ വിളക്ക് തെളിയിക്കുന്നതും അൻവർ തന്നെയാണ്.

ഇസ്ലാംമത വിശ്വാസിയായ അൻവർ നിസ്കാരം മുടക്കാറുമില്ല. കൃത്യമായി പള്ളിയിൽ പോകുകയും ചെയ്യും. കൃഷ്ണനോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ജന്മാഷ്ടമിയിൽ കണ്ണന്റെ വേഷം കെട്ടാൻ ഭാ​ഗ്യം ലഭിച്ചത്.

Tags: BiharFEATURED2JanmastamiAnwar
ShareTweetSendShare

More News from this section

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies