ശ്രുതി എന്റെ മോളാണ്; ഒരിക്കലും തനിച്ചാകില്ല, കൂടെത്തന്നെ ഞാനും കുടുംബവും ഉണ്ടാകും; കരുത്ത് പകർന്ന് ജെൻസന്റെ അച്ഛൻ ജയൻ
കൽപ്പറ്റ: ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബാംഗങ്ങളും അപകടത്തിൽ പ്രതിശ്രുത വരനും മരിച്ച ശ്രുതിക്ക് താങ്ങും തണലുമായി ജെൻസന്റെ അച്ഛൻ ജയൻ. മകന്റെ സംസ്കാരച്ചടങ്ങിന്റെ തൊട്ടടുത്ത ദിവസം ശ്രുതിയെ ചേർത്ത് ...