ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര
ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ വക്താവും എംപിയുമായ സാംബിത് പത്ര. ദേശീയ തലസ്ഥാനത്ത് അശാന്തി ...


