ജന്തര്‍ മന്തറില്‍ വെടിവയ്പ്പ് നടന്നിട്ടില്ല; രാഹുല്‍ ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: ജെ.പി. നദ്ദ
Monday, August 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജന്തര്‍ മന്തറില്‍ വെടിവയ്പ്പ് നടന്നിട്ടില്ല; രാഹുല്‍ ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: ജെ.പി. നദ്ദ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2026, 09:43 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കെതിരെ വെടിയുതിര്‍ത്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി ജെ.പി. നദ്ദ. സംഭവത്തില്‍ വെടിവയ്പ്പിന് ഉത്തരവിട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജന്തര്‍ മന്തറില്‍ വെടിവയ്പ്പ് നടന്നെന്ന ആരോപണത്തിലൂടെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ജനങ്ങളെയും രാജ്യത്തെയും തെറ്റിദ്ധരിപ്പിക്കുകയാണെന്നും നദ്ദ ആരോപിച്ചു.

പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി വിഷയങ്ങള്‍ നിരന്തരം മാറ്റിക്കൊണ്ടിരിക്കുകയാണെന്നും സഭാ നടപടികള്‍ തടസപ്പെടുത്തുകയാണ് ലക്ഷ്യമെന്നും നദ്ദ പറഞ്ഞു. ആദ്യം നീറ്റ് വിഷയത്തില്‍ ചര്‍ച്ച ആവശ്യപ്പെട്ട രാഹുല്‍ ഗാന്ധി, സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക് തയ്യാറായതോടെ രാമക്ഷേത്ര ട്രസ്റ്റും പിന്നീട് ജന്തര്‍ മന്തറിലെ സംഭവവും ഉന്നയിച്ചു.

ജന്തര്‍ മന്തര്‍ വിഷയത്തില്‍ ചര്‍ച്ചയ്‌ക്ക് സര്‍ക്കാര്‍ തയ്യാറാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ ചോദ്യങ്ങള്‍ക്കും പാര്‍ലമെന്റില്‍ മറുപടി നല്‍കുമെന്നും നദ്ദ പറഞ്ഞു. ”സഭ പ്രവര്‍ത്തിക്കട്ടെ; എല്ലാ വിഷയങ്ങളിലും മറുപടി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്. ജന്തര്‍ മന്തറില്‍ വെടിയുതിര്‍ക്കുകയോ വെടിവയ്പ്പിന് ഉത്തരവിടുകയോ ചെയ്തിട്ടില്ല” എന്നും അദ്ദേഹം വ്യക്തമാക്കി.

Tags: jp naddaNo shots were firedJantar Mantarcounters Rahul Gandhiaccuses him of 'misleading' people
Share
Tweet
SendShare

More News from this section

പരീക്ഷാ പേപ്പര്‍ ചോര്‍ച്ച കേസുകളില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക്; സംഭവത്തില്‍ രാജ്യവ്യാപക നടപടി; പണമൊഴുക്ക് അന്വേഷിക്കാന്‍ ഇഡി

ഭര്‍ത്താവിനെ കൊലപ്പെടുത്തി റോഡപകടമാക്കാന്‍ പദ്ധതി; ഭാര്യയും കാമുകനും ഒളിവില്‍

കനത്ത മഴയില്‍ വാന്‍ ഒഴുക്കില്‍പ്പെട്ടു; രാജ്ഗഢില്‍ പെണ്‍കുട്ടിയടക്കം 9 മരണം

ആറാം തലമുറ യുദ്ധവിമാനം; ഫ്രാന്‍സിനൊപ്പം കൈകോര്‍ക്കാന്‍ ഇന്ത്യ

11 വർഷം കൊണ്ട് 8 അടി 10 ഇഞ്ച് നീളമുള്ള മുടി; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഉത്തരാഖണ്ഡിലെ രേണു ധരിയാൽ

രാഹുലിനും പ്രിയങ്കയ്‌ക്കും മിണ്ടാട്ടമില്ല; ഝാർഖണ്ഡ് വിദ്യാർഥി സമരത്തിൽ കോൺഗ്രസിന് മൗനം; നിശബ്ദത ചോദ്യം ചെയ്ത് ബിജെപി

Latest News

പിറവത്ത് വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു; ഭര്‍തൃപിതാവ് കസ്റ്റഡിയില്‍

ജന്തര്‍ മന്തറില്‍ വെടിവയ്പ്പ് നടന്നിട്ടില്ല; രാഹുല്‍ ഗാന്ധി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: ജെ.പി. നദ്ദ

കൊളംബിയയിലും ഇക്വഡോറിലും ശക്തമായ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത; 20 മരണം

കേരളത്തില്‍ വീണ്ടും മഴ ശക്തമാകാന്‍ സാധ്യത; ഓഗസ്റ്റ് 12ന് ന്യൂനമര്‍ദത്തിന് സാധ്യത, ജാഗ്രത നിര്‍ദേശം

വീടിന് തീപിടിച്ച് അമ്മയും മകനും മരിച്ചു; സംഭവത്തില്‍ ദുരുഹൂത എന്ന് പോലീസ്

കായലില്‍ വീണ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം; നീണ്ടകരയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ 11-ാം ദിവസവും

യുഎസ് ഓപ്പണിന് മുന്നേ വലിയ തിരിച്ചടി; പരിക്കിനെ തുടര്‍ന്ന് സിന്‍സിനാറ്റി മാസ്റ്റേഴ്‌സില്‍ നിന്ന് ജാനിക് സിന്നര്‍ പുറത്ത്

കസ്റ്റഡി ആവശ്യം തള്ളി; ടി.ജി. മോഹൻദാസിന് ജാമ്യം, പ്രോസിക്യൂഷൻ വാദത്തിന് തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies