ജപ്പാനെ വിറപ്പിച്ച് ഭൂചലനം; പിന്നാലെ ‘മെഗാക്വേക്ക്’ മുന്നറിയിപ്പും , 1 ലക്ഷത്തോളം പേരെ മാറ്റിപാർപ്പിച്ചു
ടോക്കിയോ: ഭൂകമ്പത്തിന്റെ ആശങ്ക ഒഴിയാതെ ജപ്പാൻ. കഴിഞ്ഞ ദിവസം രാത്രി ജപ്പാന്റെ വടക്കുകിഴക്കൻ തീരത്ത് നിന്ന് 80 കിലോമീറ്റർ അകലെയായി 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായി. തുടർ ...

