ജപ്പാനിലേയ്‌ക്ക് വന്‍ ചുഴലിക്കാറ്റ് അടുക്കുന്നു; 8 ലക്ഷം പേരെ മാറ്റിപാര്‍പ്പിക്കാന്‍ നിര്‍ദ്ദേശം
ടോക്കിയോ: ജപ്പാന്റെ തീരത്തേക്ക് അതിശക്തമായ ചുഴലിക്കാറ്റെത്തുന്നു. ജപ്പാന്റെ തെക്കന്‍ തീരത്തും തെക്കുപടിഞ്ഞാറന്‍ തീരത്തുമാണ് ഹൈഷാന്‍ എന്നു പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ മൂന്ന് ലക്ഷം പേരെ ...