japan - Janam TV
Wednesday, July 9 2025

japan

ടാർ​ഗറ്റ് അച്ചീവ് ചെയ്തില്ലെങ്കിൽ നേരിടുന്നത് ക്രൂര പീഡനം; ​ന​ഗ്നദൃശ്യങ്ങൾ പകർത്തി സഹപ്രവർത്തകർക്ക് അയയ്‌ക്കാൻ നിർബന്ധിക്കും; കമ്പനിക്കെതിരെ ​ജീവനക്കാർ

കമ്പനി അധികൃതരിൽ നിന്നും ക്രൂരപീഡനം നേരിടുന്നുവെന്ന് പരാതിയുമായി മുൻ ജീവനക്കാർ. ടാർ​ഗറ്റിൽ എത്താത്ത ജീവനക്കാരെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്ന ജപ്പാനിലെ ഒരു കമ്പനിക്കെതിരെയാണ് ​ഗുരുതര ആരോപണം ഉയരുന്നത്. ...

തെരുവിൽ ഉപേക്ഷിച്ച നായയെ എടുത്തു വളർത്തി ബുദ്ധ സന്യാസി; യജമാനനെ കരടിയുടെ ആക്രമണത്തിൽനിന്നും രക്ഷിച്ച് നായക്കുട്ടി

ജപ്പാനിൽ ബുദ്ധ സന്യാസിയെ കരടിയുടെ ആക്രമണത്തിൽ നിന്നും രക്ഷിച്ച് വളർത്തുനായ. ജാപ്പനീസ് ബുദ്ധ സന്യാസിയായ ടൗജെൻ യോഷിഹാരയ്ക്കാണ് തെരുവിൽ നിന്ന് എടുത്തുവളർത്തിയ നായ രക്ഷകനായത്. ഉച്ചത്തിൽ കുരയ്ക്കുന്നുവെന്ന ...

ആവേശകരം; ജര്‍മ്മനിയെ മറികടന്ന് മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകണം, രാഷ്‌ട്രത്തിന് ഇനിയും കാത്തിരിക്കാനാവില്ലെന്ന് പ്രധാനമന്ത്രി മോദി

അഹമ്മദാബാദ്: ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുന്നതിന്റെ സന്തോഷത്തേക്കാള്‍ വലുതാണ് മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാനുള്ള സമ്മര്‍ദ്ദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജര്‍മ്മനിയെ മറികടന്ന് മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകാന്‍ രാഷ്ട്രത്തിന് ...

2025 ല്‍ ഇന്ത്യ ജപ്പാനെ മറികടന്ന് നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2028 ല്‍ ജര്‍മനിയെ മറികടന്ന് മൂന്നാമത്

ന്യൂഡെല്‍ഹി: 2025 ല്‍ ഇന്ത്യ ജപ്പാനെ മറികടന്ന് ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). 2025 ലെ ഇന്ത്യയുടെ ജിഡിപി 4,187.017 ...

ഇന്ത്യയുടെ സ്വപ്നപദ്ധതിക്ക് ജപ്പാന്റെ സഹായഹസ്തം; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് ഷിങ്കാൻസെൻ ട്രെയിനുകൾ സൗജന്യമായി നൽകും

ന്യൂഡൽഹി: ഇന്ത്യയിലെ ആദ്യത്തെ അതിവേഗ റെയിൽ ഇടനാഴി പദ്ധതിക്ക് പുത്തനുണർവേകി ജപ്പാന്റെ പ്രഖ്യാപനം. തങ്ങളുടെ പ്രശസ്തമായ ഷിൻകാൻസെൻ ട്രെയിനുകളുടെ രണ്ട് സെറ്റുകൾ പദ്ധതിക്കായി സൗജന്യമായി നൽകുമെന്ന് അറിയിച്ചിരിക്കുകയാണ് ...

ജീവനക്കാർക്ക് ഫ്രീയായി മദ്യം, അടിച്ച് ഫിറ്റായാൽ “കിക്ക്” മാറാൻ ലീവും! സ്വപ്നങ്ങളിലെ ആ കമ്പനി ഇവിടെയാണ്

തൊഴിലിടങ്ങളിലെ ജോലി സമയം വർദ്ധിപ്പിക്കുന്നതിനെച്ചൊല്ലി ഇന്ത്യയിൽ ചൂടുപിടിച്ച ചർച്ചകൾ തുടരുമ്പോൾ എങ്ങനെയെല്ലാം ഒരു കമ്പനിക്ക് തൊഴിലാളി സൗഹൃദമാകാം എന്ന് കാണിച്ചുതരുന്നതാണ് ജപ്പാനിലെ ഒരു തൊഴിലിടം. ജീവനക്കാരുടെ സംതൃപ്തിയിൽ ...

6.9 തീവ്രതയുള്ള ഭൂകമ്പം, സുനാമി മുന്നറിയിപ്പ് നൽകി അധികൃതർ; വീഡിയോ

തെക്കുപടിഞ്ഞാറൻ ജപ്പാനിലെ ക്യുഷു മേഖലയിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തി. ജപ്പാൻ മെട്രോളജിക്കൽ ഏജൻസിയെ ഉദ്ദരിച്ച് എഎൻഐ ആണ് ഇത് റിപ്പോർട്ട് ചെയ്തത്. മിയാസാക്കി ...

വിമാന കമ്പനിക്ക് നേരെ സൈബറാക്രമണം, കമ്പ്യൂട്ടറുകൾ തകരാറിലായി; ടിക്കറ്റ് വിൽപ്പന നിർത്തിവച്ചു

ടോക്കിയോ: ജപ്പാൻ എയർലൈൻസിന് നേരെ സൈബർ ആക്രമണം. ഇതോടെ എയർലൈൻസിന്റെ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ വൈകി. ടിക്കറ്റ് വിൽപ്പന താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തു. എയർലൈനിൻ്റെ എല്ലാ സിസ്റ്റങ്ങളിലും ...

മാനസിക സമ്മർദ്ദം താങ്ങാനാകുന്നില്ല; വീടുകളിൽ അതിക്രമിച്ച് കയറുന്നത് ഹോബിയാക്കി യുവാവ്; കയറിയത് 1000ത്തോളം വീടുകളിൽ; ഒടുവിൽ അറസ്റ്റ് ചെയ്ത് പൊലീസ്

മാനസികമായി സമ്മർദ്ദം കുറയ്ക്കാൻ പലവഴികളും തേടുന്നവരാണ് നമ്മളിൽ പലരും. സമ്മർദ്ദം കുറയ്ക്കാൻ ചിലർ നന്നായി ഭക്ഷണം കഴിക്കും, പാട്ട് കേൾക്കും, നൃത്തം ചെയ്യും, അങ്ങനെ പലരും പല ...

ജപ്പാൻ വാർദ്ധക്യത്തിൽ, വളർച്ചാ നിരക്ക് കുത്തനെ താഴുന്നു; 2025-ഓടെ ഇന്ത്യ ജപ്പാന്റെ ജിഡിപി മറികടക്കും; ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും

ജപ്പാൻ്റെ ജിഡിപിയെ ഇന്ത്യ ഉടൻ മറികടക്കുമെന്ന് ഏഷ്യ-പസഫിക് ഫോർ ക്യാപിറ്റൽ ഇക്കണോമിക്സിന്റെ തലവൻ മാർ‌സെൽ‌ തിലിയെൻ്റ്. 2026-ൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സാമ്പ​ത്തിക ശക്തിയാകുമെന്നാണ് ...

“പോരാ ഇനീം വേണം”; 4 ഭാര്യമാർ, 2 കാമുകിമാർ, 10 കുട്ടികൾ; മതിയാകുന്നില്ലെന്ന് യുവാവ്; 54 പേരുടെ അച്ഛനാകണമെന്ന് സ്വപ്നം; ഭാര്യമാരെ തേടുന്നു

ടോക്കിയോ: നിലവിൽ നാല് ഭാര്യമാരും രണ്ട് കാമുകിമാരുമുള്ള ഒരു യുവാവ്.. അദ്ദേഹത്തിന്റെ ജീവിതവും ജീവിതാഭിലാഷവുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. നിലവിൽ പത്ത് കുട്ടികളുള്ള ഇയാൾക്ക് സ്വന്തമായി 54 ...

ചാമ്പ്യൻസ് ട്രോഫിയിൽ ജപ്പാനെ അഞ്ചടിയിൽ വീഴ്‌ത്തി; ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം

പുരുഷന്മാരുടെ ഹീറോ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെൻ്റിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് തകർത്തത്. രണ്ടാം മിനിറ്റിലും ...

ജപ്പാൻ തീരത്തേക്കടുത്ത് ആമ്പിൽ ചുഴലിക്കാറ്റ്; ജനങ്ങളോട് ഒഴിഞ്ഞുപോകാൻ നിർദ്ദേശം; പ്രതിസന്ധിയിലായി ആയിരക്കണക്കിന് പേർ‌

ടോക്കിയോ: ജപ്പാനിൽ തീരത്തേക്ക് ആമ്പിൽ ചുഴലിക്കാറ്റ് അടുക്കുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ജാ​ഗ്രതാ നിർ​ദേശം. ടോക്കിയോ തീരത്തേക്ക് ചുഴലിക്കാറ്റ് പ്രവേശിക്കാൻ പോകുന്നതിനാൽ തീരപ്രദേശത്തുള്ള വീടുകളിൽ ശക്തമായ മഴ പെയ്തിരുന്നു. ...

ഭൂകമ്പത്തിന് പിന്നാലെ ‘മെ​ഗാക്വേക്ക്’ മുന്നറിയിപ്പ്; സർവ്വ വിനാശം വരുത്തുന്ന അപൂർവ പ്രതിഭാസം

ടോക്കിയോ: ജപ്പാനിൽ 7.1 തീവ്രതയിൽ ഭൂകമ്പമുണ്ടാവുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്ത വാർത്ത കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്ത് സുനാമി മുന്നറിയിപ്പും അധികൃതർ നൽകി. ജപ്പാനിലെ ഭൂകമ്പവാർത്തയ്ക്കൊപ്പം ...

കെയറിങ് കൂടിപ്പോയോ..? ആശുപത്രിയിലേക്ക് പോകും മുൻപ് ഗർഭിണിയായ ഭാര്യ ചെയ്തതിങ്ങനെ…ഭർത്താവിനെ പഴിച്ച് സോഷ്യൽ മീഡിയ

താൻ അടുത്തില്ലെങ്കിൽ ശരിയായി ഭക്ഷണം കഴിക്കില്ലെന്ന ചിന്തയിൽ ഭർത്താവിന് ഒരുമാസത്തേക്ക് വേണ്ട ഭക്ഷണം പാകം ചെയ്ത് നൽകി ഭാര്യ. ജപ്പാനിലാണ് സംഭവം. ഒൻപത് മാസം ഗർഭിണിയായ യുവതി ...

ജപ്പാൻ ‘ചുരുങ്ങുന്നു’; ജനന നിരക്ക് വർദ്ധിപ്പിക്കാൻ ‘ഡേറ്റിം​ഗ് ആപ്പുമായി’ ഭരണകൂടം; ‘സന്തോഷം’ പ്രകടിപ്പിച്ച് 11 കുട്ടികളുടെ പിതാവായ ഇലോൺ മസ്ക്

ടോക്കിയോ: ജപ്പാൻ്റെ ജനസംഖ്യയിൽ ​ഗണ്യമായ കുറവ് റിപ്പോർ‌ട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജനനിരക്ക് കൂട്ടുന്നതിനായി ഡേറ്റിം​ഗ് ആപ്പ് അവതരിപ്പിക്കാൻ ടോക്കിയോ ഭരണകൂടം. ജപ്പാൻ‌റെ ഈ നീക്കത്തെ ഇരുകൈയും നീട്ടി ...

സൈനിക ചാര ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ഉത്തര കൊറിയ; വിവരങ്ങൾ ജപ്പാന് കൈമാറി

സോൾ: ജൂൺ നാലിന് സൈനിക ചാര ഉപഗ്രഹം വിക്ഷേപിക്കുമെന്ന വിവരം ജപ്പാന് കൈമാറി ഉത്തരകൊറിയ. കോസ്റ്റ് ഗാർഡിനെ ഉദ്ധരിച്ച് ജാപ്പനീസ് മാദ്ധ്യമങ്ങളാണ് കഴിഞ്ഞ ദിവസം ഇക്കാര്യം റിപ്പോർട്ട് ...

ദുർഗന്ധം വമിപ്പിച്ചെത്തും ; വിളകൾ കൂട്ടത്തോടെ തിന്ന് നശിപ്പിക്കും ; പച്ചപ്പുഴുക്കളെ തുരത്താൻ നടപടിയുമായി ജപ്പാൻ

പഴങ്ങളടക്കമുള്ള വിളകൾ തിന്ന് നശിപ്പിക്കുന്ന പുഴുക്കളെ കുറിച്ചുള്ള മുന്നറിയിപ്പുമായി ജപ്പാൻ . 10 വർഷത്തിനിടെ ആദ്യമായാണ് ജാപ്പനീസ് അധികൃതർ ഇത്തരമൊരു മുന്നറിയിപ്പ് നൽകിയിരിക്കുന്നത് . ഏപ്രിലിൽ പ്രിഫെക്‌ചറിലെ ...

ട്രെൻഡായി ഫ്രണ്ട്ഷിപ്പ് മാരേജ്; ദമ്പതികൾ തന്നെയെങ്കിലും വ്യത്യാസങ്ങളേറെ; ഇവിടെ പങ്കുവയ്‌ക്കുന്നത് ‘സ്നേഹം’ മാത്രം

പ്രണയവിവാഹത്തിലൂടെ ഒന്നാകുന്നവരും വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹത്തിലൂടെ ദമ്പതികളാകുന്നവരും നമ്മുടെ നാട്ടിൽ സുലഭമാണ്. എന്നാൽ പൊതുവെ കേട്ടുപരിചയമില്ലാത്ത ഫ്രണ്ട്ഷിപ്പ് മാരേജിനെക്കുറിച്ച് അറിയാം.. ജപ്പാനിൽ പുതിയ ട്രെൻഡായി മാറിയ വിവാഹരീതിയാണ് ...

മനുഷ്യന് നേരെയുള്ള ആക്രമണം വർദ്ധിച്ചു; കരടികളെ വേട്ടയാടിക്കൊല്ലാൻ സർക്കാർ സബ്സിഡി പ്രഖ്യാപിച്ച് ജപ്പാൻ

ടോക്കിയോ : കറുത്ത കരടികളെയും തവിട്ടുനിറത്തിലുള്ള കരടികളെയും വേട്ടയാടാവുന്ന വന്യമൃഗങ്ങളുടെ പട്ടികയിൽപ്പെടുത്തി ജാപ്പനീസ് സർക്കാർ ഉത്തരവിറക്കി. ഈ ഇനത്തിൽപ്പെട്ട കരടികളെ "നിയന്ത്രണത്തിനായി നിയുക്തമാക്കപ്പെട്ട വന്യജീവി ഇനം" (designated ...

പ്രതീകാത്മക ചിത്രം

ജപ്പാനിൽ ഭൂചലനം; 6.3 തീവ്രത രേഖപ്പെടുത്തി; തുടർ ഭൂചലനങ്ങളും റിപ്പോർട്ട് ചെയ്തു

ടോക്കിയോ: ജപ്പാനിലെ ഷികോകു ദ്വീപിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി. ബുധനാഴ്ച രാത്രിയോടെ ദ്വീപിന്റെ പടിഞ്ഞാറൻ തീരത്തായിരുന്നു ഭൂകമ്പം അനുഭവപ്പെട്ടത്. ശേഷം നിരവധി തവണ തുടർ ...

ജപ്പാൻ കടലിലേക്ക് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ തൊടുത്തുവെന്ന ആരോപണവുമായി ദക്ഷിണ കൊറിയ; ജപ്പാന് റിപ്പോർട്ട് കൈമാറി തീരസംരക്ഷണ സേന

സോൾ: ജപ്പാൻ കടലിലേക്ക് ഉത്തര കൊറിയ ബാലിസ്റ്റിക് മിസൈൽ തൊടുത്തുവെന്ന ആരോപണവുമായി ദക്ഷിണ കൊറിയൻ സൈന്യത്തിന്റെ ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ്. പുതിയ ഇന്റർമീഡിയറ്റ് റേഞ്ച് ഹൈപ്പർസോണിക് ...

പാക് റസ്റ്റോറൻ്റ് എന്ന് പറഞ്ഞാൽ ആരും കേറില്ല; ജപ്പാനിൽ ഇന്ത്യൻ പേര് നൽകിയാണ് കട നടത്തുന്നത്; വിദേശത്ത് പാകിസ്താനികൾക്ക് ഒരു വിലയുമില്ല

മറ്റ് രാജ്യങ്ങളിൽ പാകിസ്താനികൾ ആരംഭിക്കുന്ന ബിസിനസുകൾക്ക് നൽകുന്നത് ഇന്ത്യൻ പേരുകൾ. പാകിസ്താന്റെ അന്താരാഷ്ട്ര തലത്തിലുള്ള മോശം പ്രതിച്ഛായയെ മറികടക്കാനാണ് ഇത്തരം പരിപാടി ഒപ്പിക്കുന്നത്. പാക് യൂട്യൂബർ സന ...

ആർത്തവ വേദന പുരുഷന്മാർക്കും; വനിതകളുടെ പ്രയാസം നേരിട്ട് അനുഭവിച്ചു; കൃത്രിമമായി വേദന സൃഷ്ടിക്കുന്ന ഡിവൈസ് ഉപയോഗിച്ച് യുവാക്കൾ

ടോക്കിയോ: അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് വേറിട്ട പ്രവർത്തനവുമായി ജപ്പാനിലെ ടെലികോം കമ്പനി. സ്ത്രീകൾ നേരിടുന്ന ആർത്തവ വേദനയെക്കുറിച്ച് സ്ഥാപനത്തിലെ പുരുഷ ജീവനക്കാർക്ക് മനസിലാക്കാനുള്ള പ്രവർത്തനങ്ങളായിരുന്നു EXEO കമ്പനി നടത്തിയത്. ...

Page 1 of 6 1 2 6