അങ്ങ് നിപ്പോണിൽ നിന്നും ആളെ ഇറക്കി, കളിമെയ്യാൻ കൊമ്പന്മാർ
കൊച്ചി: ഏഷ്യൻ സെനിംഗിൽ ജപ്പാനിൽ നിന്ന് താരത്തെ സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്സ്.26 കാരനായ റൈറ്റ് വിങ്ങർ ഡെയ്സൂക്ക് സകായിയാണ് ആറാമത്തെ വിദേശ താരമായി ബ്ലാസ്റ്റേഴ്സിലെത്തുന്നത്. പരിക്കറ്റ് നാട്ടിലേയ്ക്ക് ...

