വരുന്ന വർഷം ചന്ദ്രനിൽ തിരക്ക്!! നാലാം ദൗത്യത്തിനായി ഇന്ത്യയും ജപ്പാനും കൈകോർക്കുന്നു; ഇന്ദുവിലൊരുങ്ങുന്ന മറ്റ് ദൗത്യങ്ങൾ ഇതാ..
നാലാം ചാന്ദ്രദൗത്യത്തിനായി ഇന്ത്യയും ജപ്പാനും കൈകോർക്കുന്നു. ചന്ദ്രയാൻ-3നെ സുരക്ഷിതമായി ചന്ദ്രോപരിത്തലത്തിലിറക്കിയ ഇസ്രോയാകും നാലാം ദൗത്യത്തിന്റെ ലാൻഡർ നിർമ്മിക്കുക. വിക്ഷേപണവും റോവറിന്റെ ഭാഗങ്ങളുടെ നിർമ്മാണവും പ്രവർത്തനവും നിയന്ത്രിക്കുന്നത് ജപ്പാന്റെ ...

