ബ്രിട്ടീഷ് ഗായികയുമായി പ്രണയത്തിൽ! വൈറലായി ഹാർദിക് പാണ്ഡ്യയുടെ ചിത്രങ്ങൾ; നടാഷയുടെ സംശയം ശരിയോ
ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ വീണ്ടും പ്രണയത്തിലെന്ന് റിപ്പോർട്ടുകൾ. ബ്രിട്ടീഷ് ഗായിക ജാസ്മിന വാലിയയുമായി താരം ഡേറ്റിംഗിലാണെന്ന സ്ഥിരീകരിക്കപ്പെടാത്ത റിപ്പോർട്ടുകൾ ദേശീയ മാദ്ധ്യമങ്ങളാണ് പുറത്തുവിട്ടത്. താരം ...