ബ്രിട്ടീഷ് ​ഗായികയുമായി പ്രണയത്തിൽ! വൈറലായി ഹാർ​ദിക് പാണ്ഡ്യയുടെ ചിത്രങ്ങൾ; നടാഷയുടെ സംശയം ശരിയോ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബ്രിട്ടീഷ് ​ഗായികയുമായി പ്രണയത്തിൽ! വൈറലായി ഹാർ​ദിക് പാണ്ഡ്യയുടെ ചിത്രങ്ങൾ; നടാഷയുടെ സംശയം ശരിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2024, 06:27 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ വീണ്ടും പ്രണയത്തിലെന്ന് റിപ്പോർട്ടുകൾ. ബ്രിട്ടീഷ് ​ഗായിക ജാസ്മിന വാലിയയുമായി താരം ഡേറ്റിം​ഗിലാണെന്ന സ്ഥിരീകരിക്കപ്പെടാത്ത റിപ്പോർട്ടുകൾ ​ദേശീയ മാദ്ധ്യമങ്ങളാണ് പുറത്തുവിട്ടത്. താരം ഇപ്പോൾ ​ഗ്രീസിൽ അവധിക്കാല ആഘോഷത്തിലാണ്.

​ഗായിക സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രങ്ങളും ഹാർദിക് ഷെയർ ചെയ്ത ചിത്രങ്ങളും സമാന സ്ഥലത്ത് നിന്നുള്ളതാണെന്നാണ് ആരാധകരുടെ കണ്ടുപിടിത്തം. സ്വിമ്മിം​ഗ് പൂളിന് അരികിൽ നിന്നുള്ള ചിത്രങ്ങളാണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്. ഇതോടെയാണ് ഇരുവരും ഒന്നിച്ചാണ് ​ഗ്രീസിൽ അവധിയാഘോഷിക്കുന്നതെന്നാണ് വിലയിരുത്തൽ. സോഷ്യൽ മീഡിയയിൽ പരസ്പരം ഇരുവരും പോസ്റ്റുകൾ ലൈക്ക് ചെയ്യുന്നുണ്ടെന്നും ചിലർ കണ്ടെത്തിയിട്ടുണ്ട്.

എസെക്സിൽ ജനിച്ച ജാസ്മിന്റെ മാതാപിതാക്കൾ ഇന്ത്യൻ ദമ്പതികളാണ്. ​ഇം​ഗ്ലീഷിന് പുറമെ ഹിന്ദി, പഞ്ചാബി, ഭാഷകളിലും ​ആൽബങ്ങൾ ചെയ്തിട്ടുണ്ട്. സെർബിയൻ മോഡ‍ലായിരുന്ന നടാഷ സ്റ്റാൻകോവിച്ചായിരുന്നു ഹാർദിക്കിന്റെ മുൻ ഭാര്യ. അടുത്തിടെയാണ് ഇവർ
വേർപിരിഞ്ഞത്.

അതേസമയം ഹാർ​ദിക് നടാഷയെ വഞ്ചിച്ചെന്ന അഭ്യൂഹങ്ങളും പരന്നു. ഇത് ഉറപ്പിക്കുന്ന തരത്തിൽ വഞ്ചനയുടെ മാനസികമായി ചൂഷണയും ചെയ്യുന്നതിന്റെയും ഇരവാദം നടിക്കുന്നതിന്റെയും ചില പോസ്റ്റുകൾ നടാഷ ലൈക്ക് ചെയ്തതും ആരാധകർ ചൂണ്ടിക്കാട്ടി.

Tags: jasminwaliasingerbritishDatinghardikpandya
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

നാലുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം തിരിച്ചുവരവ്; ഭുവനേശ്വറിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം; ടി20യില്‍ അര്‍ഷദീപിന് പകരക്കാരനായി എത്തും

85 മെഡലുകള്‍, 21 സ്വര്‍ണം; ഏഷ്യന്‍ ഗെയിംസ് താരങ്ങളെ നേരില്‍ കണ്ട് അഭിനന്ദിച്ച് നരേന്ദ്ര മോദി

ഒഡീഷയ്‌ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായര്‍ ടീമില്‍

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

Latest News

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies