“സ്പ്രേ ഹറാം എന്ന് പറഞ്ഞവൾ”; 4 മില്യൺ അടിച്ച റീൽസിന് താഴെ ജാസ്മിൻ ജാഫറെ പരിഹസിച്ച് കമന്റുകൾ
ബിഗ് ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ യൂട്യൂബറാണ് ജാസ്മിൻ ജാഫർ. റിയാലിറ്റി ഷോയിലേക്ക് കടന്നുവരുന്നതിന് മുൻപും ജാസ്മിൻ സോഷ്യൽമീഡിയയിലെ അറിയപ്പെടുന്ന താരമായിരുന്നു. റീൽസുകളിലൂടെയും മെയ്ക്കപ്പ് ടിപ്സുകളിലൂടെയും ആരാധകരെ നേടിയ ...