"സ്പ്രേ ഹറാം എന്ന് പറഞ്ഞവൾ"; 4 മില്യൺ അടിച്ച റീൽസിന് താഴെ ജാസ്മിൻ ജാഫറെ പരിഹസിച്ച് കമന്റുകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“സ്പ്രേ ഹറാം എന്ന് പറഞ്ഞവൾ”; 4 മില്യൺ അടിച്ച റീൽസിന് താഴെ ജാസ്മിൻ ജാഫറെ പരിഹസിച്ച് കമന്റുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2024, 09:47 pm IST
Facebook
Twitter
WhatsAppTelegram

ബി​ഗ് ബോസിലൂടെ മലയാളികൾക്ക് സുപരിചിതയായ യൂട്യൂബറാണ് ജാസ്മിൻ ജാഫർ. റിയാലിറ്റി ഷോയിലേക്ക് കടന്നുവരുന്നതിന് മുൻപും ജാസ്മിൻ സോഷ്യൽമീഡിയയിലെ അറിയപ്പെടുന്ന താരമായിരുന്നു. റീൽസുകളിലൂടെയും മെയ്‌ക്കപ്പ് ടിപ്സുകളിലൂടെയും ആരാധകരെ നേടിയ ജാസ്മിൻ ജാഫർ ബി​ഗ് ബോസിൽ എത്തിയതോടെയാണ് വിവാദതാരമായത്. ഷോയിൽ ഒപ്പമുണ്ടായിരുന്ന ​ഗബ്രി എന്ന യുവാവുമായുള്ള സൗഹൃദമാണ് ബി​ഗ് ബോസ് കാണികൾക്കിടയിൽ വലിയ ചർച്ചയായത്. വൃത്തിയില്ല, കുളിക്കില്ല, എന്നീ ആരോപണങ്ങളും ജാസ്മിന് നേരെ ഉയർന്നിരുന്നു. ഒരു സമയത്ത് സമാനതകളില്ലാത്ത സൈബറാക്രമണവും താരം നേരിട്ടിട്ടുണ്ട്.

ബി​ഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങിയ ജാസ്മിൻ ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാണ്. സുഹൃത്ത് ​ഗബ്രിയോടൊപ്പം മേഘാലയയിലേക്ക് യാത്ര പോയതിന്റെ വീഡിയോകളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ജാസ്മിൻ പങ്കുവച്ച റീൽ ആണ് താരത്തിന്റെ ആരാധകരും വിമർശകരും ഇപ്പോൾ ആ​ഘോഷമാക്കുന്നത്. മേഘാലയയിലെ നദിയിൽ കുളിക്കുന്ന സീനുകളായിരുന്നു റീൽ. സുഖംപ്രാപിക്കുന്നതിനുള്ള യാത്ര തുടങ്ങുന്നത് സ്വയം ഇഷ്ടപ്പെട്ട് തുടങ്ങുമ്പോഴാണ് (‘’THE JOURNEY TOWARDS HEALING BEGINS WITH SELF-LOVE ‘’) എന്ന അടിക്കുറിപ്പോടെയായിരുന്നു റീൽ പങ്കുവച്ചത്. ഇതിനോടകം നാല് മില്യൺ കാഴ്ചക്കാരെയും ഇത് സ്വന്തമാക്കി.

 

View this post on Instagram

 

A post shared by Jasmin J (@jasmin__jaffar)

എന്നാൽ എന്തിനും ഏതിനും താരത്തെ വിമർശിക്കുന്നവർ ഇവിടെയും പരിഹാസ കമന്റുകളുമായി എത്തിയിരുന്നു. പെർഫ്യൂം ഹറാം ആണെന്ന് പറഞ്ഞവളാണ് ഇപ്പോൾ ഇങ്ങനെ നടക്കുന്നതെന്നും ജാസ്മിൻ കുളിക്കാത്തവളാണ് എന്ന് പറയുന്നവർ ഇത് കാണണമെന്നും ജാസ്മിനെ ട്രോളി പലരും കമന്റെഴുതി. ജാസ്മിന്റെ വെള്ളം അലർജി, ഇസ്ലാമിലെ ഹറാം എന്നിവയായിരുന്നു നെ​ഗറ്റീവ് കമന്റുകളുടെ പ്രധാന ഉള്ളടക്കം. എന്നാൽ ചിലർ ജാസ്മിനെ പ്രശംസിച്ചും കമന്റ് പങ്കുവച്ചിട്ടുണ്ട്. അവനവനെ സ്വയം അം​ഗീകരിക്കുന്നതും സ്നേഹിക്കുന്നതുമാണ് സന്തോഷത്തിലേക്കുള്ള താക്കോൽ എന്നും ചിലർ കമന്റെഴുതി.

Tags: instagramREELSJasmin Jaffar
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies