Jasmin jaffer - Janam TV

Jasmin jaffer

യൂ​ട്യൂ​ബ​ർ ജാ​സ്മി​ൻ ജാ​ഫ​റിന്റെ ക്ഷേത്രക്കുളത്തിൽ കാൽ കഴുകിയുള്ള റീൽസ്; ഗുരുവായൂർ ക്ഷേത്രത്തിൽ പു​ണ്യാ​ഹം; ദർശനത്തിന് നിയന്ത്രണം

തൃ​ശൂ​ർ: ഗു​രു​വാ​യൂ​ർ ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ യൂ​ട്യൂ​ബ​ർ കാ​ൽ ക​ഴു​കി​യ സം​ഭ​വ​ത്തിൽ പു​ണ്യാ​ഹം ന​ട​ത്തും.  ക്ഷേ​ത്ര​ത്തി​ൽ ആ​റു ദി​വ​സ​ത്തെ പൂ​ജ​ക​ളും ശീ​വേ​ലി​യും ആ​വ​ർ​ത്തി​ക്കു​മെ​ന്നും ദേ​വ​സ്വം ബോ​ർ​ഡ്  അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ ...

ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ കാൽ കഴുകി റീൽസ് ചിത്രീകരണം; ജാസ്മിൻ ജാഫറിനെതിരെ ദേവസ്വം പരാതി നൽകി; കോടതി നിർദ്ദേശപ്രകാരം പൊലീസ് നടപടി

തൃശൂർ: ഗുരുവായൂർ ക്ഷേത്രക്കുളത്തിൽ കാൽ കഴുകി റീൽസ് ചിത്രീകരിച്ച സംഭവത്തിൽ ബിഗ്ബോസ് താരത്തിനെതിരെ പരാതി. ബിഗ്ബോസ് താരം ജാസ്മിൻ ജാഫറിനെതിരെ ദേവസ്വം അഡ്മിനിസ്ട്രേറ്ററാണ് പൊലീസിൽ പരാതി നൽകിയത്. ...